വൈക്കം: ഭാരതം ലോകത്തിന് വഴികാട്ടിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘടത്തില്‍ ദേശീയ മാറ്റങ്ങള്‍ക്കൊപ്പം കേരളവും മാറേണ്ടതുണ്ടെന്ന് ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി എസ്.വാരിജാക്ഷന്‍ പറഞ്ഞു.കേരളാ എന്‍.ജി.ഒ സംഘ് കോട്ടയം ജില്ലാ സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ആര്‍എസ്എസ്‌വിഭാഗ് സഹസംഘചാലക് എം.ജി.സോമനാഥ് മുഖ്യപ്രഭാക്ഷണം നടത്തി.ബി.എം.എസ്.ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ്, എസ്.സുരേഷ്‌കുമാര്‍,കെ.കെവിപിനചന്ദ്രന്‍,ആര്‍ ജിഗി,രമേശ്കുമാര്‍.കെ.പി ഗണേശ്,പി.എന്‍ രമേശ്,എം.ആര്‍ അജിത്കുമാര്‍.സി.കെജയപ്രകാശ്,അരുണ്‍കുമാര്‍,വി.കെയശോധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















