കറുകച്ചാല്‍: കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമില്ല മിസംപടി പടനിലം കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. മേല്‍ക്കൂര് വീഴൂമ്പോള്‍ കുടുംബാംഗങ്ങള്‍ വെളിയിലായിരുന്നു. വീടിന്റെ മറ്റു ഭാഗങ്ങളും അപകടാവസ്ഥയിലാണ്.