Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാ ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടനിര്‍മ്മാണം നിലച്ചിട്ട് ഏഴുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 05:23 pm IST
inKottayam

പാലാ: ഗവ. സ്‌കൂള്‍ കെട്ടിടനിര്‍മ്മാണം നിലച്ചിട്ട് ഏഴ് മാസമാകുന്നു. മൂന്നരക്കോടി രൂപ മുടക്കിയിട്ടും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ പണിതീര്‍ക്കുവാന്‍ നടപടികള്‍ വൈകുകയാണ്.

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്ന് നിലകളിലുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന് അനുവദിച്ച എസ്റ്റിമേറ്റ് ഫണ്ട് തികയാതെ വന്നതോടെയാണ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്ന് നിലകളുടെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തി പാതിവഴിയിലെത്തിയിരിക്കുകയാണ്. ഏഴ് മാസത്തോളമായി നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചമട്ടിലാണ്. 45 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ള മൂന്ന് നില കെട്ടിടത്തിന് മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. പെയിന്റിംഗ്, ടൈല്‍, സാനിട്ടറി ജോലികള്‍ക്കായി 78 ലക്ഷം രൂപകൂടി വേണം. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. 78 ലക്ഷത്തിന്റെ ഭരണാനുമതിയും തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായെങ്കില്‍ മാത്രമേ കെട്ടിടത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. സ്‌കൂളിന്റെ പിന്‍വശത്ത് ളാലം പള്ളി റോഡിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടി വന്നതിനാലാണ് തുക തികയാതെ വന്നത്. കെട്ടിടത്തിന്റെ മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി മൂന്ന് കോടിയോളം രൂപയുടെ എസ്റ്റിമേറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇതിനുള്ള ഭരണാനുമതി കൂടി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ബ്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങും. വൈദ്യുതീകരണ ജോലികളും പൂര്‍ത്തിയാകേണ്ടതുണ്ട്. നഗരസഭ മുന്‍കൈയെടുത്താണ് വിശാലമായ സൗകര്യങ്ങളോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി കെട്ടിടം നിര്‍മ്മിച്ചു നല്‍കുവാന്‍ പദ്ധതിയിട്ടത്. ലാബ്, ലൈബ്രറി, വിശാലമായ ക്ലാസ്മുറികള്‍, സ്റ്റാഫ് റൂം, എല്ലാ നിലകളിലും ശുചിമുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളോടെയുമാണ് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്നും അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പെങ്കിലും നിര്‍മ്മാണം പൂര്‍ത്താക്കി ക്ലാസുകള്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ശോചനീയാവസ്ഥയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ ഗവ. എല്‍പിഎസിന്റെ ഓടിട്ട കെട്ടിടത്തിലാണ് ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നത്.

മഴക്കാലമായതോടെ ചോര്‍ന്നോലിക്കുന്ന കെട്ടിടത്തില്‍ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടാണ് സഹിക്കേണ്ടിവരുന്നത്. കൂടാതെ ചുറ്റും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്തുള്ള കെട്ടിടത്തിന്റെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കളുടെയും എലികളുടെയും ശല്യവും രൂക്ഷമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

News

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.