Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇരുമുന്നണികളുടെയും രാഷ്‌ട്രീയ കാപട്യം കേരളം തിരിച്ചറിഞ്ഞു: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:55 pm IST
inKottayam

കോട്ടയം: ഇരുമുന്നണികളുടെയും രാഷ്‌ട്രീയ കാപട്യം കേരളത്തിലെ ജനസമൂഹം തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചരണജാഥയുടെ മൂന്നാം ദിവസത്തെ സമാപന സമ്മേളനം പള്ളിക്കത്തോട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും ഇടതുവലതുമുന്നണികളും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുമ്പോഴും ആയിരക്കണക്കായ സാധാരണക്കാര്‍ ബിജെപിയോടൊപ്പം ചേരുവാന്‍ തയ്യാറാകുന്നത് ഇതിന്റെ ഉദാഹരണമാണ്. ഇന്‍ഷുറന്‍സ് പദ്ധതികള്‍ പട്ടികജാതിക്കാര്‍ക്ക് സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായമെത്തിക്കാന്‍ കഴിയുന്ന മുദ്രാബാങ്ക്, തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ പതിനൊന്നുമാസം പൂര്‍ത്തിയാക്കി. നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയടക്കം സമസ്തവും തക ര്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എം.എ. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ. രവീന്ദ്രന്‍, എന്‍. ഹരി, കെ.എം. സന്തോഷ്‌കുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, പി.ആര്‍. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിജെപി രാഷ്‌ട്രീയ പ്രചാരണജാഥ:

കാഞ്ഞിരപ്പള്ളിയില്‍ ഉജ്ജ്വല സ്വീകരണം

പൊന്‍കുന്നം: ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണ ജാഥയ്‌ക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സംസാരിച്ചു. വൈകിട്ട് പള്ളിക്കത്തോട്ടില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണിമല, പത്തനാട്, നെടുംകുന്നം, കറുകച്ചാല്‍, കൊടുങ്ങൂര്‍, പൊന്‍കുന്നം, എലിക്കുളം, പള്ളിക്കത്തോട് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.

സ്വീകരണ സമ്മേളനങ്ങളില്‍ സംസ്ഥാന ട്രഷറര്‍ എം.പി. രാജഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്‌കുമാര്‍, എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാ കമ്മറ്റിയംഗം കെ.വി. നാരായണന്‍, ജയപ്രകാശ്, ജിജോ ജോസഫ്, വത്സല ഹരിദാസ്, പഞ്ചായത്ത് മെമ്പര്‍ മണിരാജു, അഡ്വ. നോബിള്‍ മാത്യു, വി.വി. സുരേഷ്, ശിവദാസ്, മോഹന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

പി.കെ. കൃഷ്ണദാസ് നാളെ കോട്ടയത്ത്

കോട്ടയം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നാളെ കോട്ടയത്ത് പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണജാഥയുടെ സമാപന സമ്മേളനം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയിലാണ് ജാഥ സമാപിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കളായ ബി. രാധാകൃഷ്ണമേനോന്‍, അഡ്വ. ജോര്‍ജ് കുര്യന്‍, എം.ബി. രാജഗോപാല്‍, കേരളകോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

ടി.ആര്‍. സുഗുണന്‍, ജോമോന്‍ പനച്ചിക്കാട്, പി.കെ. രവീന്ദ്രന്‍, ടി.എന്‍. ഹരികുമാര്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്‍. വാര്യര്‍, കുസുമാലയം ബാലകൃഷ്ണന്‍, എസ്. രതീഷ്, പി.പി. മുകേഷ്, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, ടി.ആര്‍. അരുണ്‍, കെ.ആര്‍. ശശി, റിനാഫ്, കെ.എസ്.ഗോപന്‍, പ്രശാന്ത് മാങ്ങാനം, നാസര്‍ റാവുത്തര്‍, അഡ്വ. പി. രാജേഷ്, രാജേഷ് കൈലാസ്, ടി.പി. ഷാജി, കെ.എല്‍. സജീവന്‍, ഡി.എല്‍. ഗോപി, അനിതാമോഹന്‍, സുജാതാസദന്‍, എം.ആര്‍. അനില്‍കുമാര്‍, ജയശ്രീ പ്രസന്നകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഇന്ന് പുതുപ്പള്ളി,

ചങ്ങനാശേരി മണ്ഡലങ്ങളില്‍

കോട്ടയം: ബിജെപി രാഷ്‌ട്രീയ പ്രചാരണജാഥയ്‌ക്ക് ഇന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കൂരോപ്പട, അകലക്കുന്ന, അയര്‍ക്കുന്നം, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, എന്നീ പഞ്ചായത്തു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചങ്ങനാശേരി ടൗണില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.