Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടികൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്നസംഭവം: മുഖ്യപത്രി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 10:09 pm IST
inKottayam

കോട്ടയം: നഗരത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ആഭരണവും പണവും കവര്‍ന്നകേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോഡ് പൂക്കട ബജനപ്പ ഹൗസില്‍ പൂക്കട നിസാര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് നിസാറിനെയാണ് (34) ഷാഡോപൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014 ആഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. ഉയര്‍ന്നസാമ്പത്തികശേഷിയുണ്ടെന്ന് മനസിലാക്കിയ നാസര്‍തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടത്തുകയും ഇതിന്റെഭാഗമായി കോട്ടയത്ത് വാഹനത്തില്‍ എത്തുകയായിരുന്നു. താഴത്തങ്ങാടിയില്‍നിന്ന് സ്വന്തംവാഹനത്തില്‍ ടൗണിലേക്ക് എത്തിയചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തന്ത്രപൂര്‍വം കുടുക്കി തട്ടികൊണ്ടുപോവുയായിരുന്നു. പിന്നീട് കാസര്‍കോഡ് എത്തിയസംഘം ഒരുലോഡ്ജില്‍ മുറിയെടുത്ത് ക്രൂരപീഡനങ്ങള്‍ക്കിരയാക്കപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് മംഗലാപുരത്തെ സിറ്റി ലോഡ്ജില്‍ എത്തിച്ച് ഇയാളെ മര്‍ദിക്കുകയും മദ്യംകുടിപ്പിച്ചശേഷം ഒരുസ്ത്രീയെകൊണ്ടുവന്നശേഷം നഗ്‌നയാക്കി ചിത്രവും വീഡിയോയും എടുത്തു. പിന്നനീട് സഹോരന്റെ ഫോണില്‍വിളിച്ച് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട്വഴി ഇടണമെന്നും ഇല്‌ളെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും ചെയ്‌തോടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് വലയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഒമ്പതംഗസംഘത്തിന്റെ നേതൃത്വത്തില്‍ കാറില്‍ തട്ടികൊണ്ടുപോയതിന് നേതൃത്വംനല്‍കിയത് നിസാര്‍ ഒട്ടേറെകേസുളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചു സെക്‌സ് റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സംസ്ഥാനത്തെ സെക്‌സ് റാക്കറ്റുകള്‍ക്ക് ഹിന്ദി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നതില്‍ കണ്ണിയായ ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിലും അംഗമായി പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ലൗഡ് സ്പീക്കര്‍ സിനിമയുടെ നിര്‍മാതാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തിലും നിസാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടെ കുപ്രസിദ്ധ ഗുണ്ടയായ കാസര്‍കോഡ് എകെജി നഗര്‍ സീതാഹോളി ഹൗസ് നമ്പര്‍ 189ല്‍ ടയര്‍ ഫൈസല്‍ എന്നുവിളിക്കുന്ന ഫൈസല്‍ (21), കാസര്‍കോഡ് ധര്‍മ്മതടുക്ക കരിക്കുണ്ട് മുഹമ്മദ് അഷ്‌റഫ് (കൊച്ചി അഷ്‌റഫ്30), എറണാകുളം ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്‌സണ്‍ (യേശുദാസ് ഗോഡ്‌സണ്‍ ലാസര്‍32), കാസര്‍കോഡ് കുമ്പള ഫിഷറീസ് കോളനി ചെറുവാട് കടപ്പുറം ഹസനാര്‍ (കരാട്ടെ ഹസനാര്‍47), കാസര്‍കോഡ് ഉളുവര്‍ കൊടുവ അബ്ദുല്‍ഖാദര്‍ (35), വൈപ്പിന്‍ സ്വദേശി കിഷോര്‍ (25), തമ്മനം എ.കെ.ജി നഗര്‍ റിയാസ് (30), എറണാകുളം വാതുരുത്തി കോളനി കുഞ്ചു (40) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോഡ് ഡിവൈഎസ്പി ടി.പി. രഞ്ജിതിന്റെ സഹായത്തോടെ കണ്ണൂര്‍ തളിപ്പറമ്പ് എടക്കോം എന്ന സ്ഥലത്ത് ഒളിവില്‍കഴിയവയൊണ് ഇയാളെ പൊലീസ് പിടികൂടിയത്. കോട്ടയം ഡിവൈഎസ്പി വി. അജിതിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐ. സഖറിയ മാത്യു, എഎസ്‌ഐ മാത്യൂ, ശ്രീരംഗന്‍, ഷാഡോ പൊലിസ് അംഗങ്ങളായ എഎസ്‌ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഷിബുക്കുട്ടന്‍, പ്രതീഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.