Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ധര്‍മ്മരക്ഷാകാഹളം മുഴക്കി സന്യാസി സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 10:31 pm IST
in Kottayam

എരുമേലി: ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെ കരങ്ങളാല്‍ സ്പര്‍ശനമേകാനായി ധര്‍മ്മരക്ഷയ്‌ക്ക് കാഹളം മുഴക്കി എരുമേലിയിലെ സന്യാസി സമ്മേളനം ശ്രദ്ധേയമായി. ഇന്നലെയും ഇന്നുമായി നടക്കുന്ന സമ്മേളനത്തിനെത്തിയ സന്യാസി ശ്രേഷ്ഠര്‍ക്ക് ചരിത്രപുരുഷനായ അയ്യപ്പസ്വാമിയുടെ ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കി. 10ന് നടന്ന സദ്ഭാവനാ യജ്ഞത്തെ തുടര്‍ന്ന് ബാലഗോകുലം, രക്ഷകര്‍തൃസമിതി, ഹിന്ദു ഐക്യവേദി, രാഷ്‌ട്രീയ സ്വയംസേവക സംഘം, ബിജെപി, വിഎച്ച്പി, സാമുദായിക സംഘടനകള്‍ എന്നിവര്‍ മാല ചാര്‍ത്തി സന്യാസി ശ്രേഷ്ഠരെ സ്വീകരിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ വി.ആര്‍. രതീഷ്, വി.സി. അജി, എസ്. മനോജ്, കണ്ണന്‍ ചോറ്റി, ആര്‍. ഹരിലാല്‍, ടി.കെ. കൃഷ്ണന്‍കുട്ടി, എസ്. രാജന്‍, രേവതി എസ്. രാജ്, കെ.ബി.ഗായത്രി, വിദ്യാ അജി, ശ്രീകലാ പ്രമോദ്, കെ. രാഗിണി, ടി.പി. പ്രസാദ് എന്നിവര്‍ വലിയമ്പലത്തില്‍ നിന്നുള്ള സ്വീകരണ പരിക്രമയ്‌ക്ക് നേതൃത്വം നല്‍കി.

സനാതനധര്‍മ്മത്തിലേക്കുള്ള മാറ്റത്തിന് തിരിതെളിഞ്ഞു: സന്യാസിസഭ

എരുമേലി: നിരീശ്വരവാദികള്‍ക്കുപോലും വഴിതെറ്റിക്കാന്‍ കഴിയാത്തവിധം ഹൈന്ദവസമൂഹം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ സനാതന ധര്‍മ്മത്തിലേക്കുള്ള മാറ്റത്തിന് തിരിതെളിഞ്ഞിരിക്കുകയാണെന്ന് മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന സന്ന്യാസി സമ്മേളനത്തില്‍ സന്യാസിശ്രേഷ്ഠര്‍ അഭിപ്രായപ്പെട്ടു.

ധര്‍മ്മശാസ്ത്രപഠനവും പ്രചാരണവും സന്യാസി സമൂഹം ഏറ്റെടുക്കുന്നതോടൊപ്പം ധാര്‍മ്മികമായി സമൂഹത്തെ നയിക്കാന്‍ സന്യാസിമാര്‍ സജ്ജരാകണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമതബോധം വളര്‍ത്താന്‍ സന്യാസിമാര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടണമെന്നും ഇതിലൂടെ ധര്‍മ്മത്തെ സംരക്ഷിക്കുന്ന സ്വഭാവശുദ്ധിയുള്ളതും വിശ്വാസവും കെട്ടുറപ്പുള്ളതും ആയ യുവജനതതിയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

സന്യാസിശിബിരവും ഉദ്ദേശവും എന്ന വിഷയത്തില്‍ ചെമ്പ് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സനാതനാനന്ദപുരി വിഷയാവതരണം നടത്തി. കൊല്ലം സ്വരൂപാനന്ദഗിരിസ്വാമി അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ ലോകം സാമൂഹ്യകാര്യത്തില്‍ സന്യാസികള്‍ എന്ന വിഷയത്തില്‍ നിലമ്പൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി വിഷയാവതരണം നടത്തി. ശിവഗിരിമഠത്തിലെ സുകൃതാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു.

ഇന്ന് രാവിലെ 8.30 മുതല്‍ 10 വരെ ചര്‍ച്ചകള്‍ നടക്കും. ആദ്ധ്യാത്മികശാസ്ത്രം എന്ന വിഷയത്തില്‍ അസ്പര്‍ശാനന്ദസ്വാമി വിഷയാവതരണം നടത്തും. വിശ്വസ്വരൂപാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വേദങ്ങളിലെപ്രകൃതിദര്‍ശനം എന്ന വിഷയത്തില്‍ ആചാര്യ ജി. ആനന്ദരാജ് വിഷയാവതരണം നടത്തും. 12മണിയോടെ സന്ന്യാസി സമ്മേളനം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.