Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പീഡിതയായ പെണ്‍കുട്ടിക്ക് പോലീസിന്റെ മാനസിക പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 10:28 pm IST
inKottayam

മേലുകാവ് : മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയം നടിച്ച് കടനാട് സ്വദേശിയായ യുവാവ് കരിങ്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിന്മേല്‍ കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ മാനസിക പീഡനമെന്ന് പരാതി. 2013 ജൂണ്‍ മാസത്തിലാണ് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ലായെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും, മാതാവും ആഭ്യന്തരമന്ത്രിയടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരായവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് മേലധികാരികള്‍ക്ക് സമര്‍പ്പിച്ചത്. സംഭവത്തില്‍ പ്രതിയായ യൂവാവിനുവേണ്ടി ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നതരായ രാഷ്‌ട്രീയക്കാര്‍ ഇടപ്പെട്ടിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടി ഈരാറ്റുപേട്ട കോടതിയില്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ മേലുകാവ് പോലീസിനോട് ആവശ്യപ്പെട്ടു. പരാതികള്‍ ഉയര്‍ന്നെങ്കിലും പെണ്‍കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് പോലീസ് വിധേയമാക്കിയില്ല. ഇത് പോലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്നും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഗാര്‍ഹിക പീഢന നിയമമനുസരിച്ചാണെന്നും കാണിച്ച് പെണ്‍കുട്ടി കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിയില്‍ കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തിങ്കളാഴ്ച രാവിലെ മേലുകാവ് പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ മൊഴി വനിതാ പോലീസിന്റെ സാന്നിദ്ധ്യം ഇല്ലാതെയാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് വൈദ്യപരിശോധനയ്‌ക്കെന്ന പേരില്‍ പാലാ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പോലീസ് ഉന്നത അധികാരികളുടെ ഇടപെടലുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് വിധേയയാക്കാതെ പാലായില്‍ ഇറക്കിവിട്ടതായും ആരോപണം ഉയര്‍ന്നു. 2013 ല്‍ ജൂണ്‍ മാസത്തില്‍ പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ വീടിന് നേരെ അക്രമം നടത്തുകയും പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാത്തത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ സംഭവത്തെക്കുറിച്ച് പോലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.