Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 10:27 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ബുദ്ധിമുട്ടുകള്‍ക്കിടയിലും പരാതി പറയാതെ നൂറുമേനി വിജയത്തിന്റെ തിളക്കവുമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ഇടുങ്ങിയ മുറികളോടും പരിമിതമായ സാഹചര്യങ്ങളോടും ഇണങ്ങിചേര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നേടിയ വിജയത്തിന് ഇരട്ടി മധുരം. വികസനം എത്തിച്ചേരാത്ത മേഖലയില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയങ്ങള്‍ നേടിയത് നൂറുമേനി വിജയം. മുമ്പ് പകുതിയിലധികം വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടിരുന്ന കുറ്റിപ്ലാങ്ങാട് ഗവണ്‍മെന്റ്‌സ്‌കൂള്‍, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്ന കുഴിമാവ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കിസുമം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിജയമാണ് എടുത്തു പറയേണ്ടത്.

കുറ്റിപ്ലാങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 14 പേരും ഉന്നത വിജയം നേടി. രണ്ടു വര്‍ഷം മുമ്പ് അമ്പതില്‍ ശതമാനം താഴെയായിരുന്നു ഈ സ്‌കൂളില്‍ വിജയം. ശബരിമല വനാതിര്‍ത്തിയിലെ കുഴിമാവ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും 100 ശതമാനം വിജയം നേടിയപ്പോള്‍, കിസുമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 21 വിദ്യാര്‍ത്ഥികളും വിജയിച്ചു. വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പരീക്ഷ എഴുതിയ 31 പേരും വിജയിച്ചപ്പോള്‍ 74 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ മണിമല താഴത്തുവടകര ഗവണ്‍മെന്റ് ഹൈസ്‌കൂളും നൂറ് ശതമാനം വിജയം ആവര്‍ത്തിച്ചു.വിഴിക്കത്തോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് മികവുകാട്ടി. ശതാബ്ദി വര്‍ഷത്തില്‍ നൂറു ശതമാനം വിജയം നേടിയ കപ്പാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും നേട്ടം അഭിമാനാര്‍ഹമാക്കി.

മുണ്ടക്കയത്ത്

ഏഴു സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

മുണ്ടക്കയം: മുണ്ടക്കയം മലയോരമേഖലയില്‍ ഏഴു സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. മേഖലയിലെ ഏക സര്‍ക്കാര്‍ സ്‌കൂളായ കുറ്റിപ്ലാങ്ങാട് സ്‌കൂള്‍ തുടര്‍ച്ചയായ എട്ടാം തവണയും നൂറു ശതമാനം വിജയം നേടി. മുണ്ടക്കയം സിഎംഎസ്, കണ്ണിമല സെന്റ് ജോസഫ്, മുക്കുളം സെന്റ് ജോര്‍ജ്, മുണ്ടക്കയം സെന്റ്‌ജോസഫ് മഠം ,മുണ്ടക്കയം സെന്റ് ആന്റണീസ് ഇഞ്ചിയാനി ഹോളിഫാമിലി എന്നീ സ്‌കൂളുകളാണ് നൂറു ശതമാനം വിജയം കൊയ്തത്. സിഎംഎസില്‍ മൂന്നു കുട്ടികളും, സെന്റ് ആന്റണീസില്‍ ആറു കുട്ടികളും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സെന്റ് ആന്റണീസില്‍ പരീക്ഷയെഴുതിയ 197പേരും വിജയിച്ചപ്പോള്‍ സിഎംഎസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 97പേരും വിജയിച്ചു.ഏന്തയാര്‍ ജെജെമര്‍ഫി സ്‌കൂളില്‍ 127പേരില്‍ 125പേര്‍ വിജയിച്ചു.

ശതാബ്ദി വര്‍ഷത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി കപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

കാഞ്ഞിരപ്പള്ളി: ശതാബ്ദി വര്‍ഷത്തില്‍ കപ്പാട് ഗവ. ഹൈസ്‌കൂളിന് നൂറുശതമാനം വിജയം. 14 വിദ്യാര്‍ത്ഥികളാണ് പത്താം ക്‌ളാസ് പരീക്ഷ എഴുതിയത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കുളില്‍ ഒരു കുട്ടിക്ക് ഒരു അധ്യാപകനെ വീതം പ്രത്യേക പരിശീലനത്തിനായി നിയോഗിച്ചു. പ്രഥമാധ്യാപകരായ ഇ.കെ. കരുണാകരനും, എ.സി. രമേശൂം, കുടാതെ സ്‌കുള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി നെല്ലിയാനി, പിറ്റിഎ പ്രസിഡന്റ് എം.റ്റി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നിരുന്നത്.

കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

കാഞ്ഞിരപ്പള്ളി: എസ്.എസ്.എല്‍.സിക്ക് മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ചവിജയം. പരീക്ഷ എഴുതിയ 206 വിദ്യാര്‍ഥികളും വിജയിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് നൂറുമേനിയില്‍ മുന്‍പില്‍. മൂന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 163 പേരും വിജയിച്ച ചിറക്കടവ് സെന്റ് ഇഫ്രേം ഹൈസ്‌കൂള്‍ നൂറുശതമാനം വിജയം ആഘോഷിച്ചപ്പോള്‍ 196 വിദ്യാര്‍ഥികളെ വിജയ തീരത്തണച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളും വന്‍ വിജയം ആഘോഷിച്ചു. സെന്റ് ഇഫ്രേംസില്‍ മൂന്നും സെന്റ് ഡൊമിനിക്‌സില്‍ രണ്ടും വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.