Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കുടുംബശ്മശാനം നിരോധിക്കാനുള്ള നീക്കം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 09:59 pm IST
inKottayam

കോട്ടയം: അയര്‍ക്കുന്നം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 158/11 ല്‍ പെട്ട സ്ഥലത്തെ കുടുംബശ്മശാനം നിരോധിക്കുവാനുള്ള നീക്കം വിവാദമാകുന്നു. മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബം 1944 മുതല്‍ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഹൈന്ദവ ആചാരപ്രകാരം സംസ്‌കാരം നടത്തിവരുന്ന സ്ഥലമാണിപ്പോള്‍ വിവാദത്തില്‍പെട്ടത്. മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബത്തിലെ കാരണവര്‍ പരേതനായ നീലകണ്ഠനാചാരി തന്റെ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ക്കെല്ലാം തുല്യാവകാശത്തോടെ സംസ്‌കാരം നടത്തുന്നതിനായി നീക്കി വച്ച സ്ഥലമാണിത്. ഇവിടെ കുടുംബക്ഷേത്രവും പിതൃപൂജ ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലവുമുണ്ട്. കല്‍വിളക്കില്‍ തിരിതെളിച്ച് ആരാധന നടത്തുന്നുമുണ്ട്. ഇവിടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും ദുര്‍ഗന്ധവും പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് സമീപവാസികളായ രണ്ട്‌പേര്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതിക്കാസ്പദമായ കാര്യങ്ങള്‍ ശരിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. നിയമപരമായ അനുമതികളോ സെമിത്തേരിക്ക് വേണ്ടുന്ന സൗകര്യങ്ങളോ മറ്റ്മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ ശവദാഹം നടത്തുന്നത്. ശവസംസ്‌കാരം നടത്തുമ്പോള്‍ പരാതിക്കാരുള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയതുകൊണ്ട് ഈ സ്ഥലത്ത് ശവശവീരങ്ങള്‍ കുഴിച്ചുമൂടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട് കളക്ടറോട് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ ഈ കുടുംബശ്മശാനത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 10 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളതെന്നാണ് മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബാംഗങ്ങള്‍ പറയുന്നത്. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടി പ്രകാരം ഈ പഞ്ചായത്തില്‍ ലൈസന്‍സോടുകൂടിയോ പ്രവര്‍ത്തനാനുമതിയോടുകൂടിയോ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളോ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സെമിത്തേരികളോ ഇല്ല.

ഈ സാഹചര്യത്തില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്മശാനം നിരോധിച്ചാല്‍ അത് പഞ്ചായത്തിലെ ക്രിസ്ത്യന്‍ മുസ്ലീം ആരാധനാലയവുമായി ചേര്‍ന്നുള്ള സെമിത്തേരികള്‍ക്കും ഖബറിടങ്ങള്‍ക്കും ബാധകമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.