Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ അനധികൃത മദ്യക്കച്ചവടത്തിന് ഉന്നതരുടെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 08:41 pm IST
inKottayam

എരുമേലി: ബാറുകളെല്ലാം പൂട്ടിയതോടെ മലയോര മേഖലയില്‍ വിദേശമദ്യത്തിന്റെ അനധികൃത കച്ചവടം വ്യാപകാകുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടും പൂഴ്‌ത്തി. രണ്ടുമാസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ പ്രാഥമിക അന്വേഷണം നടത്താന്‍പോലും ഉന്നതാധികാരികള്‍ തയ്യാറായില്ലെന്നും പറയുന്നു. ഇതിനിടെ പൊതുഅവധി, ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക വിദേശ മദ്യശാലയില്‍ നിന്നും പതിനായിരക്കണക്കിനു രൂപയുടെ മദ്യമാണ് കച്ചവടക്കാര്‍ കൈക്കലാക്കുന്നതെന്നും പറയപ്പെടുന്നു. മദ്യത്തിന്റെ വില അനുസരിച്ച് നൂറു രൂപ വരെ അധികമായി നല്‍കി വാങ്ങുന്ന മദ്യം കച്ചവടക്കാര്‍ 250 രൂപ വരെ അധികം വാങ്ങിയാണ് മറിച്ചു വില്‍ക്കുന്നത്. അനധികൃത മദ്യവില്പന നടത്തിയെന്ന പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ എരുമേലി പോലീസ് പിടികൂടിയിരുന്നു. കാറ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളില്‍ ഫോണ്‍മുഖേന ബന്ധപ്പെടുന്നവര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കുന്ന മൊബൈല്‍ മദ്യക്കച്ചവടമാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ അനധികൃത വിദേശ മദ്യകച്ചവടത്തെ സംബന്ധിച്ച് എക്‌സൈസിനും പോലീസിനും വ്യക്തമായി അറിയാമെങ്കിലും നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെനനനും പറയുന്നു. ബിവറേജുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നതുള്‍പ്പെടെ രാത്രി 8.30ന് ശേഷം വന്‍തോതില്‍ മദ്യം കൊടുക്കുകയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുണ്ടക്കയം മേഖലയില്‍ ഇത്തരത്തിലുള്ള പരാതിയിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എരുമേലി മേഖലയില്‍ മാത്രം അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പറയുന്നു. ബിവറേജില്‍ നിന്നും അധികമായി മദ്യം വാങ്ങുന്നയാളെ പിടികൂടാന്‍ എക്‌സൈസ് സംഘം പലതവണ ശ്രമിച്ചെങ്കിലും തന്ത്രപരമായി കച്ചവടക്കാര്‍ രക്ഷപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ എക്‌സൈസിനും പോലീസിനും അനധികൃത മദ്യക്കച്ചവട കേന്ദ്രങ്ങലെ സംബന്ധിച്ച് വ്യക്തമായി അറിയാമെന്നും വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയാമെങ്കിലും നടപടിയെടുക്കാന്‍ മടിക്കുകയണെന്നും നാട്ടുകാരും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.