Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്‍ഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 08:38 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ ചെലവിട്ട് അറ്റകുറ്റ പണികളുടെ പേരില്‍ ടാറിങ്ങ് നടത്തിയ ബസ് സ്റ്റാന്‍ഡ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. സ്റ്റാന്‍ഡിന്റെ ഇരുകവാടങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടതോടെ യാത്ര ദുരിതമായി. ഒന്നരയടി വരെ താഴ്ചയില്‍ രൂപപ്പെട്ട കുഴികളില്‍ വേനല്‍മഴയില്‍ വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ ചെളിവെള്ളത്തില്‍ കുളിക്കേണ്ട ഗതികേടിലായി. സ്റ്റാന്‍ഡിന്റെ പ്രവേശന ഭാഗത്തെ ഇരട്ട കുഴികളില്‍ വീഴുന്ന യാത്രക്കാര്‍ തലനാരിഴയ്‌ക്കാണ് ഇരച്ചുപാഞ്ഞെത്തുന്ന ബസിന് മുന്നില്‍ നിന്നും പലപ്പോഴും രക്ഷപെടുന്നത്. ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ തമ്പലക്കാട് സ്വദേശിനിയായ വയോധികക്ക് കഴിഞ്ഞിടെ സ്റ്റാന്‍ഡിനുള്ളിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.

യാത്ര ദുഷ്‌കരമായ രീതിയില്‍ കുഴികള്‍ നിറഞ്ഞ ബസ് സ്റ്റാന്‍ഡ് മഴക്കാലത്തിന് ശേഷമാണ് ടാര്‍ ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മുന്‍പുണ്ടായിരുന്നതിലും വലിയ കുഴികള്‍ സ്റ്റാന്‍ഡിനുളളില്‍ രൂപപ്പെട്ടത് നിര്‍മ്മാണത്തിലെ അപാകതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പണികള്‍ വൈകുന്നതോടെ അടുത്ത മഴക്കാലത്ത് ബസ് സ്റ്റാന്‍ഡ് കുളമാകുന്ന സാഹചര്യമാകും ഉണ്ടാകുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാതെ ബില്‍ പാസാക്കി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും, അശാസ്ത്രീയമായ രീതിയില്‍ പണികള്‍ നടത്തിയവര്‍ക്കുമെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യമുയരുന്നത്. കുഴികളുടെ എണ്ണവും ആഴവും കൂടിവരുന്നതോടെ അപകട സാധ്യതയും വര്‍ധിക്കുമെന്നിരിക്കെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി ചെയ്ത് ബസ് സ്റ്റാന്‍ഡ് ഗതാഗത യോഗ്യമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.