Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാനക്കേടില്‍ നിയമസഭയോട് മത്സരിച്ച് ആലപ്പുഴ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 05:28 pm IST
in Alappuzha

നഗരസഭാ ബജറ്റ് അവതരണം പ്രതിപക്ഷാംഗങ്ങള്‍ തടസപ്പെടുത്തുന്നു

ആലപ്പുഴ: നിയമസഭയില്‍ എംഎല്‍എമാരുടെ തമ്മിലടിയോട് മത്സരിച്ച് ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ-ഭരണ കൗണ്‍സിലര്‍മാര്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ബഹളമുണ്ടാക്കാന്‍ മത്സരിച്ചു. ബജറ്റ് അവതരണത്തിനെത്തിയ നഗരസഭാ ഉപാദ്ധ്യക്ഷന്‍ ബി. അന്‍സാരിയെ സംസാരിക്കാന്‍ അനുവദിക്കാതെ ബഹളമുണ്ടാക്കുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തു.

സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെയും ചാനല്‍ ക്യാമറാമാന്മാരുടെ മുന്നിലും ‘ഷോ’ കാണിക്കാന്‍ ഇരുവിഭാഗവും മത്സരിക്കുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ വൈസ് ചെയര്‍മാന്‍ തയാറായപ്പോള്‍ ബജറ്റ് അവതരണം നിയമാനുസൃതമല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് രംഗത്തെത്തി. കഴിഞ്ഞ ആറുമാസത്തെ മാസാന്ത്യ കണക്കുകള്‍ ധനകാര്യ സ്റ്റാ. കമ്മറ്റി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ബജറ്റ് അവതരണത്തിന് നിയമസാധുത ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ബജറ്റ് അവതരണം അടുത്ത ദിവസത്തേക്ക് മാറ്റണമെന്നും മാസാന്ത്യ കണക്കുകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റ് അവതരണം മാറ്റിവയ്‌ക്കാന്‍ കഴിയില്ലെന്ന് ഭരണപക്ഷം വാശിപിടിച്ചു. ആറുമാസത്തെ കണക്കുകള്‍ ഒന്നിച്ച് അവതരിപ്പിച്ചാല്‍ മതിയെന്ന് നഗരസഭാ സെക്രട്ടറി വാദിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഐ വിഭാഗം, മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സംഘടിച്ച് ചെയര്‍പേഴ്‌സന്റെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു.

ഇതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒ.കെ. ഷെഫീഖ് മൈക്ക് വലിച്ചെറിയുകയും ചെയ്തു. ഏറെനേരത്തെ ബഹളത്തിനൊടുവിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ബജറ്റ് അവതരണം നടന്നത്.

എന്നാല്‍ കോണ്‍ഗ്രസ് എ വിഭാഗത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ഇക്കാര്യങ്ങളോടൊന്നും പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസത്തെ കൗണ്‍സിലില്‍ ചര്‍ച്ച കൂടാതെ പുന്നമടയിലെ റമദ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മൂന്ന് കൗണ്‍സിലര്‍മാരും വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുമായാണ് യോഗത്തിനെത്തിയത്. ഇവര്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പും ലീഗും നടത്തിയ കാട്ടിക്കൂട്ടലുകളുമായി സഹകരിക്കാന്‍ തയാറായില്ല.

ബജറ്റ് അവതരണത്തിന് ശേഷം ഇരുവിഭാഗവും മുദ്രാവാക്യം വിളികളോടെയാണ് നഗരസഭാ ഓഫീസിന് പുറത്തിറങ്ങിയത്. ഇതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആര്‍. ബേബിയെ നഗരസഭയില്‍ എത്തിയ രണ്ടുപേര്‍ കൈയേറ്റം ചെയ്തതായും പരാതിയുയര്‍ന്നു. പ്രതിപക്ഷത്തെ അനൈക്യം വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന സംഭവ വികാസങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.