Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോഷ്യല്‍ മീഡിയയില്‍ മോദി മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 08:08 pm IST
in Vicharam

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്തി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വാര്‍ത്ത കണ്ടു. (ജന്മഭൂമി 7.3.15). ഒന്നാംസ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണെന്നും വാര്‍ത്തയിലുണ്ട്.

തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. മോദിജിയെ അറിയാന്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരുന്നു എന്നതിനര്‍ത്ഥം അദ്ദേഹം കൂടുതല്‍ ജനകീയനാകുന്നു എന്നതിന്റെ തെളിവാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒബാമയെക്കാളും മുന്നിലാണ് മോദി എന്ന് മറ്റൊരു രീതിയില്‍ വിശകലനം ചെയ്താല്‍ നമുക്ക് മനസിലാകും. അമേരിക്കയില്‍ ഏതാണ്ട് നൂറ് ശതമാനം ആളുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഭാരതത്തില്‍ ഇത് 20 ശതമാനംപോലുമുണ്ടോ എന്ന് സംശയമാണ്. ഭാരതീയര്‍ 100 ശതമാനം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ മോദിയെ കൂടുതലറിയാന്‍ ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയെങ്കിലും ഉണ്ടാവുമായിരുന്നു എന്ന് കണക്കാക്കാം. അങ്ങനെയെങ്കില്‍ മോദി, ഒബാമക്ക് എത്രയോ മുകളിലെത്തുമായിരുന്നു.

ഭാരതത്തിന് കിട്ടിയ രത്‌നമാണ് മോദി. വാജ്‌പേയി റോഡുവികസനത്തിനും ഗ്രാമവികസനത്തിനും മുന്‍തൂക്കം നല്‍കി ഭരണം നിര്‍വഹിച്ചു. മോദി അതിനോടൊപ്പം റെയിലിനും വ്യവസായത്തിനും കൂടി മുന്‍ഗണന നല്‍കുന്നു. സഹിക്കവയ്യാതെ പ്രതിപക്ഷം ഓരിയിടുന്നു എന്നുമാത്രം.

രാമചന്ദ്രന്‍ പാണ്ടിക്കാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

പുതിയ വാര്‍ത്തകള്‍

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.