Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബൊട്ടാണിക്കല്‍ ഗാര്‍ഡനെക്കുറിച്ച് കുമ്മനം പറഞ്ഞത് ശരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 09:23 pm IST
in Vicharam

പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു (ജന്മഭൂമി 24-2-15). തികച്ചും ഉചിതമായ ആവശ്യമാണ് കുമ്മനം ഉന്നയിച്ചിട്ടുള്ളത്. അത് എത്രയും വേഗം നടപ്പിലാവട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

വയനാടന്‍ മലനിരകള്‍ മുതല്‍ തെക്ക് മഹേന്ദ്ര ഗിരിവരെ നിലകൊള്ളുന്ന, അത്യപൂര്‍വ പാരിസ്ഥിതിക മേഖലകളെയും ജൈവസമ്പത്തിനേയും വഹിക്കുന്ന, തെക്കന്‍ പശ്ചിഘട്ടത്തെക്കുറിച്ച് വളരെയേറെ ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ധാരാളം വിദഗ്‌ദ്ധര്‍ ഇവിടെ ജോലി ചെയ്യുന്നു. ധാരാളം അത്യപൂര്‍വ സസ്യജനുസ്സുകളെ ഇവിടെ പരിപാലിച്ചു സംരക്ഷിക്കുന്നു.

ആ സ്ഥാപനത്തിന് അതില്‍ അര്‍പ്പിതമായ ചുമതലകള്‍ പൂര്‍ണമായും ഉത്തരവാദിത്വത്തോടെയും നിറവേറ്റാന്‍ കഴിയാതിരുന്നത് മാറിമാറി വന്ന സംസ്ഥാനസര്‍ക്കാരുകളുടെ അനാസ്ഥകൊണ്ടു മാത്രമാണ്. ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും ഔഷധസസ്യ സംരക്ഷണത്തിലും പുഷ്പഫലസസ്യ സംരക്ഷണത്തിലും ഈ മേഖലകളിലെ ആഴത്തിലുള്ള പഠനത്തിലും ഈ സ്ഥാപനത്തിന് തനതായ പങ്ക് വഹിക്കാന്‍ കഴിയും. വളരെ ഉപരിപ്ലവവും നിരുത്തരവാദപരവുമായ സമീപനമാണ് ഇത്തരം സ്ഥാപനങ്ങളോട് പൊതുവെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

പ്രത്യേകിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും ജനങ്ങള്‍ തിരിച്ചറിയുകയും വികസനത്തിന്റെ മറവില്‍ നടക്കുന്ന പരിസ്ഥിതി ചൂഷണവും വിഭവങ്ങളുടെ കൊള്ളയും നിര്‍ത്തണമെന്നുമുള്ള മുറവിളി ഉയരുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക പരിതസ്ഥിതിയില്‍.

നേരായ ശാസ്ത്രീയ പഠനങ്ങളും റിപ്പോര്‍ട്ടുകളും പലപ്പോഴും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും പ്രതികൂലമായിരിക്കും. സൈലന്റ്‌വാലിയിലും പാത്രക്കടവിലും ആതിരപ്പള്ളിയിലും ശബരിമലയിലുമൊക്കെ നാമത് കണ്ടുകഴിഞ്ഞു. ആഗോളകാലാവസ്ഥാ വ്യതിയാനം മൂലം സംജാതമാവാന്‍ സാധ്യതയുള്ള ‘അന്ത്യവിധി നാളിന്’ ഇനി ഏതാനും കുറഞ്ഞ സമയഖണ്ഡം മാത്രമാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ളത്.

സുനാമിത്തിരമാലകള്‍ ആര്‍ത്തടുക്കുമ്പോള്‍ കെട്ടിപ്പിടിച്ചതും വെട്ടിപ്പിടിച്ചതുമൊന്നും എടുത്തുകൊണ്ടാടാന്‍ സമയമുണ്ടാവില്ല എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

ദുരന്തം ഉണ്ടാവുമോ എന്നല്ല എന്നാണ് സംഭവിക്കുന്നത് എന്നുമാത്രമാണ് അറിയാനുള്ളത്. വിതച്ചത് കൊയ്യണം എന്നത് പ്രകൃതി നിയമമാണ്. ധനികരുടെ ധൂര്‍ത്തിന് മനുഷ്യരാശി വന്‍വില നല്‍കേണ്ടിവരും. ധനികര്‍ക്ക് ഒത്താശ പാടുന്ന ഭരണകൂടങ്ങള്‍ ദുരന്തത്തിലേക്കുള്ള ഗതിവേഗം കൂട്ടുന്നു.

എസ്.എസ്.ദാസ്,

പഴവീട്, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.