Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രപരമായ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:17 pm IST
inVicharam

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ യാത്രക്കാരോട് സൗഹൃദം പുലര്‍ത്തുന്ന ഒന്നാക്കി മാറ്റുന്നതില്‍ കേന്ദ്ര റെയില്‍വേ ബജറ്റ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ഏറെക്കാലത്തിനുശേഷം വന്നിരിക്കുന്ന യാത്രക്കാരന്റെ ബജറ്റ് ചരിത്രപരമായ നീക്കമാണ്. റെയില്‍വേയെ ലാഭകരമായ സംവിധാനമാക്കുന്നതിലുപരി സേവനം ലക്ഷ്യമിടുന്ന ഒന്നാക്കി മാറ്റുന്നതില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ഈ ബജറ്റ് നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര റെയില്‍വേ ബജറ്റിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാം.

കോടിക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി റെയില്‍വേയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. അവരോട് അനുഭാവം പുലര്‍ത്തുന്ന ബജറ്റിനെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു. മുന്‍കാലങ്ങളിലുള്ള റെയില്‍ ബജറ്റുകളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജനദ്രോഹ നടപടികളാണ് സ്വീകരിച്ചുവന്നത്. പരാതികള്‍ക്കിട നല്‍കാതെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റില്‍ വികസന സാദ്ധ്യതകള്‍ ഏറെയാണ്. സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ വികസനത്തില്‍ പങ്കാളിത്തം നല്‍കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. റെയില്‍വേയുടെ ഈ ബജറ്റ് കേന്ദ്രസര്‍ക്കാരിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയാകുമെന്ന് പ്രതീക്ഷിക്കാം. മറ്റ് വകുപ്പുകള്‍ക്കും ജനസൗഹൃദ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇത് സഹായകമാകുമെന്ന് കരുതുന്നു.

അതേസമയം ബജറ്റിലെ ചില നിര്‍ദ്ദേശങ്ങള്‍ ഏറെ കരുതലോടെ നടപ്പാക്കേണ്ടതാണ്. സ്വകാര്യ, പൊതുപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, സ്വകാര്യ നിക്ഷേപം, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ഫ്രൈറ്റ് ടെര്‍മിനലുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ശ്രദ്ധിച്ച് നടപ്പാക്കേണ്ട കാര്യങ്ങളാണ്. പല മേഖലകളിലും നടപ്പാക്കിയിട്ടുള്ള സ്വകാര്യവല്‍ക്കരണം ജനവിരുദ്ധമായിട്ടുള്ള കാര്യം ഓര്‍ക്കേണ്ടതാണ്. എട്ടരലക്ഷം കോടിയോളം രൂപ റെയില്‍വേയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ബജറ്റ് പറയുന്നു. ഈ പണം യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ വ്യക്തികളുടെ കൈകളില്‍ പോകാന്‍ പാടില്ല. സര്‍ക്കാരിന്റെ സ്വപ്‌ന ബജറ്റ് നടപ്പാക്കുന്നതിനുള്ള വിഭവസമാഹരണത്തിനും ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

റെയില്‍വേ യാത്രാക്കൂലി കൂട്ടാത്തത് സ്വാഗതാര്‍ഹമാണ്. ബജറ്റിനെ ജനപ്രിയമാക്കുന്നതില്‍ ഈ നടപടി പ്രധാന പങ്കാണ് വഹിക്കുന്നത്. റെയില്‍വേ പദ്ധതി വിഹിതം 52 ശതമാനം കൂട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 67 ശതമാനം കൂടുതല്‍ തുകയും വകയിരുത്തിയിരിക്കുന്നു. സാങ്കേതിക നവീകരണം, ബയോ ടോയ്‌ലറ്റുകള്‍, വൈഫൈ സംവിധാനം, സ്പീഡ് കൂടിയ തീവണ്ടികള്‍, സുരക്ഷാ നടപടികള്‍ തുടങ്ങി ഒട്ടേറെ ഉപഭോക്തൃസൗഹൃദ ആധുനികവല്‍ക്കരണ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലുള്ള സൗഹൃദ സമീപനങ്ങള്‍ തൊഴില്‍ മേഖലയിലും ഉണ്ടാകേണ്ടതാണ്. സാമ്പത്തിക നടപടികളും ജനസൗഹൃദമാകണം.

(ബിഎംഎസ് മുന്‍ അഖിലേന്ത്യാ

പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.