Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവീകരണത്തിനായി അഞ്ചിന പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:11 pm IST
in Vicharam

റെയില്‍ മേഖലയുടെ നവീകരണത്തിനായി അഞ്ചിന പരിപാടികള്‍. അഞ്ച് ഘടകങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും റെയില്‍വേയുടെ പ്രയാണം.

1. ഇടക്കാല പദ്ധതികള്‍

ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പോലെ ഇടക്കാല പദ്ധതികളും റെയില്‍ വികസനത്തിന് അനിവാര്യമാണ്. ഇതിനായി പാതയിരട്ടിപ്പിക്കാന്‍ 1200 കിലോമീറ്ററിന് 8,686 കോടി രൂപ. 800 കിലോമീറ്റര്‍ ഗേജ് മാറ്റം. 77 പദ്ധതികളിലായി 9400 കിലോമീറ്റര്‍ പാതയിരട്ടിപ്പിച്ച് വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിന് 96,182 കോടി അനുവദിച്ചു. 2013-14 വര്‍ഷം ഈയിനത്തില്‍ അനുവദിച്ചതിനെക്കാള്‍ 2700ശതമാനം കൂടുതലാണ് തുക.

17000 ടോയ്‌ലറ്റുകള്‍ മാറ്റി ബയോടോയ്‌ലറ്റ് സ്ഥാപിക്കും. മൂവായിരം ആളില്ലാ ലെവല്‍ക്രോസുകള്‍ മാറ്റി സ്ഥാപിക്കാന്‍ 6581 കോടി . യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 12,500 കോടി. സ്റ്റേഷനുകളുടെ വികസനത്തിനും ലോജിസ്റ്റിക് സംവിധാന വികസനത്തിനും ഒരു ലക്ഷം കോടി.

2. പങ്കാളിത്ത പദ്ധതികള്‍

സംസ്ഥാന സര്‍ക്കാരുകളെ റെയില്‍ പദ്ധതികളിലെ പങ്കാളികളാക്കുക. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള റെയില്‍ വികസനം സാധ്യമാക്കാനാകും. വിദേശ രാജ്യങ്ങളുമായും ബഹുമുഖ സ്ഥാപനങ്ങളുമായും സാമ്പത്തിക, സാങ്കേതിക സഹകരണം. ആധുനികവല്‍ക്കരണത്തിനായി സ്വകാര്യ കമ്പനികളുമായി പങ്കാളിത്ത പദ്ധതികള്‍.

3. അധിക വിഭവ സമാഹരണം

അഞ്ചുവര്‍ഷത്തിനകം 8.5 ലക്ഷം കോടിയുടെ നിക്ഷേപ സമാഹരണം. ധനബജറ്റ് വിഹിതത്തിനപ്പുറം സ്വന്തം നിലയില്‍ മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ റെയില്‍വേ കണ്ടെത്തും. വികസനബാങ്കുകള്‍,പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ നിക്ഷേപതാല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റെയില്‍പദ്ധതികള്‍ക്കാവശ്യമായ വരുമാനം കണ്ടെത്താന്‍ ദീര്‍ഘകാല വായ്‌പാ നിക്ഷേപ പദ്ധതികള്‍.

4. ഭരണ നവീകരണവും മാനവ വിഭവശേഷിയുടെ

ഉപയോഗവും

റെയില്‍വേ ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മികവോടെ പദ്ധതി നിര്‍വഹണം സാധ്യമാക്കും. തീരുമാനങ്ങളെടുക്കുന്നതിന്റെ വേഗത, കൃത്യമായ കണക്കുകള്‍, ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍, മികച്ച പരിശീലനം എന്നിവ ജീവനക്കാര്‍ക്ക് നല്‍കും.

5. ഭരണനിലവാരവും

സുതാര്യതയും

റെയില്‍വേ എന്നതു രാജ്യത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നതാണെന്ന കാഴ്ചപ്പാടോടെ ഉയര്‍ന്ന നിലവാരവും മികച്ച ഭരണവും സുതാര്യതയും ഉറപ്പുവരുത്തും. റെയില്‍വേയുടെ തീരുമാനങ്ങള്‍ എല്ലാവരേയും കണക്കിലെടുത്തായിരിക്കും. പാവപ്പെട്ടവര്‍ക്കും ജീവനക്കാര്‍ക്കും റെയില്‍വേയുടെ ബിസിനസ് പങ്കാളികള്‍ക്കുമെല്ലാം തുല്യമായ പരിഗണന നല്‍കും. ടെണ്ടറുകള്‍ അംഗീകരിക്കാനുള്ള അധികാരം ജനറല്‍ മാനേജര്‍മാരിലേക്ക് മാറ്റുകയെന്ന തീരുമാനമായിരുന്നു റെയില്‍വേ പരിഷ്‌ക്കരണങ്ങളുടെ തുടക്കമെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.