Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ദര്‍ശനം നേടുന്നത് ആചാരങ്ങള്‍ പാലിച്ചുവേണം : കേശവന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:29 pm IST
inTravel

ശബരിമല : ആചാരങ്ങള്‍ അറിഞ്ഞശേഷം പാലിക്കാനുള്ളതാണെന്ന് മാളികപ്പുറം മേല്‍ശാന്തി കേശവന്‍ നമ്പൂതിരി. പുണ്യം നേടാനുള്ളതാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരില്‍ ചിലര്‍ മറ്റുള്ളവര്‍ ചെയ്യുന്നത് പിന്തുടരുകയാണ് ചെയ്യുന്നത്. ഇരുമുടിക്കെട്ടിലാക്കിക്കൊണ്ടുവരുന്ന മഞ്ഞള്‍, കുങ്കുമം, ഭസ്മം, അരിപ്പൊടി, എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ വാരിവിതറുന്നതാണ്. ഇത്തരം നടപടികള്‍ ക്ഷേത്രപരിസരത്തെ മലിനമാക്കുകമാത്രമാണ് ചെയ്യുന്നത്.

സര്‍പ്പ ദൈവങ്ങളുടെ മുകളില്‍ മഞ്ഞള്‍ വാരിവിതറി ഇതില്‍ ഓരംശം കൈയില്‍ കരുതി സ്വയം പൂജചെയ്യുകയാണ് ചിലഭക്തര്‍. കൂടാതെ, കൊണ്ടുവരുന്ന പനിനീര്‍ മറ്റു ഭക്തരുടെ ദേഹത്തേക്ക് തളിക്കുന്നതും തെറ്റായ സമ്പ്രദായമാണ്. മണികെട്ടിതൂക്കുന്നത് വലിച്ച് പൊട്ടിച്ചെടുക്കുക, ഉടയാടകള്‍ ശ്രീകോവിലിന് മുകളിലേക്ക് വലിച്ചെറിയുക, സമീപ മരങ്ങളില്‍ കെട്ടിയിടുക എന്നിവയും ആചാരങ്ങളല്ല. ആരെങ്കിലും ഒരാള്‍ ചെയ്താല്‍ ചില ഭക്തര്‍ ഇത്തരം ആചാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാവുകയാണ്.

ഇതില്‍ കൂടുതലും അന്യസംസ്ഥാന തീര്‍ത്ഥാടകരാണ്. വ്രത ഭംഗം വന്നവരാണ് മാളികപ്പുറത്ത് തേങ്ങ ഉരുട്ടേണ്ടത്. എന്നാല്‍ ഇവിടെ എത്തുന്ന ഭൂരിഭാഗം ഭക്തരും വഴിപാടായിക്കണ്ട് ഇത് തുടര്‍ന്നുപോരുകയാണ്. വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന ഇത്തരം വഴിപാട് സാധനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയുന്നത് ക്ഷേത്രവും ക്ഷേത്രപരിസരവും മലിനപ്പെടുത്തുന്നതിനെ സഹായിക്കുകയുള്ളൂ. ഇതിനായി ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥരെ ക്ഷേത്രപരിസരത്ത് പ്രത്യേകമായി നിയോഗിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.