Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ഡലമഹോത്സവം ദല്‍ഹി നരേലയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:19 pm IST
in Travel

ന്യൂദല്‍ഹി: നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം  മണ്ഡല മഹോത്സവം   നരേലയില്‍ ആഘോഷിച്ചു. പഞ്ചാബി കോളനിയിലെ സനാതന മന്ദിര്‍ അങ്കണത്തില്‍ നടന്ന അയ്യപ്പ പൂജാ  മഹോത്സവം ഉത്തരേന്ത്യന്‍ ജനതയ്‌ക്കും വളരെയേറെ ഇഷ്ടപ്പെട്ടു.

മലയാളികളോടൊപ്പം മണ്ഡലാഘോഷ ലഹരിയില്‍ ശരണം വിളിച്ചും   ആനന്ദ നൃത്തം ചവുട്ടിയും ആദ്യവസാനം വരെ പൂജാ വേദിയിലും മറ്റും  അവരും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയ്‌ക്കാണ് നരേല എന്ന ഉത്തര ദല്‍ഹിയിലെ ഗ്രാന്തരീക്ഷം സാക്ഷ്യം വഹിച്ചത്.

ഭക്തരുടെ ശരണം വിളികളും പല്ലശന ഉണ്ണി മാരാരും സംഘവും തീര്‍ത്ത മേളപ്പെരുക്കവും അക്ഷരാര്‍ഥത്തില്‍ നരേലയെ ഭക്തി നിര്‍ഭരമാക്കുക മാത്രമല്ല അയ്യനെ കൂടുതലായി മനസ്സിലാക്കുവാനും അറിയുവാനും തദ്ദേശീയര്‍ക്ക്  അവസരമൊരുക്കിയെന്നതാണ്   വസ്തുത. ഈ സന്തോഷം അവിടെ തിങ്ങി നിറഞ്ഞ ഒരോ ഉത്തരേന്ത്യന്‍  മുഖങ്ങളിലും ദൃശ്യമായിരുന്നു. ഒപ്പം തന്നെ  പ്രവാസജീവിത വേളയിലും കലിയുഗവരദാനായ ശ്രീ അയ്യപ്പ സ്വാമിയെ ആരാധിക്കുവാനും പൂജിയ്‌ക്കുവാനും സ്വാമിയുടെ അനുഗ്രഹാശിസ്സുകളേറ്റു വാങ്ങുവാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം സ്ഥാനീയരായ ഓരോ പ്രവാസി മലയാളിയുടെയും ഭാവങ്ങളില്‍  നിറഞ്ഞു കാണാമായിരുന്നു.

സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ച് ഗുരുസ്വാമി  പദ്മനാഭന്‍ജിയുടെ നേതൃത്വത്തില്‍ ശരണം വിളികളോടെ  അന്നദാന പ്രഭുവായ അയ്യപ്പന്റെ നാമത്തില്‍  നടത്തിയ അന്നദാനത്തോടെയാണ്  നരേല അയ്യപ്പ സേവാ സമിതിയുടെ  മൂന്നാം മണ്ഡല മഹോത്സവത്തിന് ആരംഭം കുറിച്ചത്.  ഉച്ചയ്‌ക്ക്  പന്ത്രണ്ടു  മണിയോടു കൂടി ആരംഭിച്ച ഭണ്ടാര (അന്നദാനം) ഏകദേശം മൂന്നു മണി വരെ നീണ്ടുനിന്നു.

വൈകീട്ട് അഞ്ചു മണിയ്‌ക്ക് പഞ്ചാബി കോളനിയീലെ സനാതന്‍  മന്ദിറില്‍ (ക്ഷേത്രം) പരിസരത്തു നിന്നും പ്രദാന തന്ത്രി ജയപ്രകാശ് ഭട്ട്  ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാഞ്ജനത്തോടെ നാല്‍വര്‍ സംഘം അയ്യപ്പനെ വഹിച്ചു കൊണ്ടുള്ള പല്ലക്കുമേന്തി ഘോഷയാത്രയായി  പുറപെടുകയും ചെയ്തു.  ആയതിനു  മുന്നില്‍ പല്ലശന ഉണ്ണി മാരാരും സംഘവും  നയിച്ച മേളവാദ്യവും ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നടന്ന ഇരുപത്തി നാല് പേരടങ്ങുന്ന കേരളീയ വനിതകളുടെ താലപ്പൊലിയും ശരണം വിളികളോടെ  നടന്നു നീങ്ങിയ ഭക്തജനക്കൂട്ടവും അക്ഷരാര്‍ത്ഥത്തില്‍ നരേലയെന്ന കൊച്ചു പ്രദേശത്തെ ഭക്തിനിര്‍ഭരമാക്കി.

നരേലയിലെ പ്രദാന കച്ചവട കേന്ദ്രങ്ങളിലൂടെ  ചുറ്റി സഞ്ചരിച്ച ഘോഷയാത്ര ഏകദേശം ഏഴു മണിയോടു  കൂടി സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ തിരിച്ചെത്തി.

തുടര്‍ന്ന് അയ്യന്റെ തിരുനടയില്‍ മേളത്തോട് കൂടി മുഖ്യ തന്ത്രി  ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ദീപാരാധന, ദല്‍ഹിയിലെ പ്രശസ്തമായ ശ്രീമൂകാംബിക കീര്‍ത്തന  സംഘത്തിന്റെ  ഭജനയും എന്നിവ നടന്നു. സ്ഥാനീയ ബി.ജെ.പി നേതാവ്  രാജേന്ദ്ര  സിംഗാള്‍,  കോണ്‍ഗ്രസ്  നേതാവ് സത്യ പ്രകാശ് ശര്‍മ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത  നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തില്‍ സ്ഥാനീയ ബിജെപി നേതാവും എംഎല്‍എയുമായ  നീല്‍ദമന്‍ ഖത്രിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഏകദേശം ഒന്‍പതര മണിയോടു  കൂടി  തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീമൂകാംബിക കീര്‍ത്തന സമിതി ഹരിവരാസനം പാടി പൂജക്ക് സമാപനം കുറിക്കുകയും തുടര്‍ന്ന് ഭക്തര്‍ക്കായി ശാസ്താ പ്രീതിയും പ്രസാദ വിതരണവും   ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ആര്‍. മീര, ഹരിത സാവിത്രി
Kerala

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

Kerala

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

Kerala

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

India

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ചാമ്പ്യന്‍സ് ലീഗ് കിരീടം കൈയ്യിലേന്തിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയെ എടുത്തുയര്‍ത്തിക്കൊണ്ട് പിഎസ്ജി താരങ്ങള്‍ നടത്തിയ ആഘോഷം

യൂറോപ്പില്‍ പിഎസ്ജി; സീസണില്‍ നേടുന്ന രണ്ടാം കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.