Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും ദേവസ്വംകരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 10:41 pm IST
inTravel

ശബരിമല: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പിന്‍തുടരുന്നതിനും ദേവസ്വം ബോര്‍ഡിന്റെ കരാര്‍ സംവിധാനം. ഉരക്കുഴി തീര്‍ത്ഥത്തിന് സമീപം ദക്ഷിണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്ന് ഭക്തര്‍ പറയുന്നു. മഹിഷി നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ച് പാപമുക്തിനേടുകയും തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണന് ദക്ഷിണയും നല്‍കിയാണ് സന്നിധാനത്തെത്തിയെതന്നുമാണ് വിശ്വാസം.

ആയിരക്കണക്കിന് ഭക്തര്‍ ഈവിശ്വാസം പിന്‍തുടരുന്നതിനാലാണ് ദേവസ്വം കാലങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ദക്ഷിണ സ്വീകരിക്കുന്ന ആളുകളെ നിശ്ചയിക്കുന്നത്. ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ച് വരുന്ന ഭക്തര്‍ നല്‍കുന്ന ദക്ഷിണ സ്വീകരിക്കുന്നതിനുളള അനുമതി ഇത്തവണ 66000 രൂപയ്‌ക്ക് കൊല്ലം സ്വദേശിയായ സുഗതനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കരാറുകാരന് ബ്രാഹ്മണനെന്നപേരില്‍ ആരെയും ഇവിടെ ഇരുത്തി ദക്ഷിണ സ്വീകരിക്കാന്‍ കഴിയും. കരാറുകാരന്‍ തമിഴ്‌നാട് തേനി സ്വദേശി കാത്തവറായന് ഈ അവകാശം മറിച്ച് നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ 27 വര്‍ഷമായി കരാര്‍ ലഭിക്കുന്നത് വിവിധ വ്യക്തികള്‍ക്കാണെങ്കിലും കാത്തവരായന്‍ ഇവരില്‍ നിന്നും കൂടുതല്‍ തുക നല്‍കി ഇവിടെ ഇരിക്കാനുളള അനുമതി നേടുകയും ഭക്തരില്‍ നിന്നും ദക്ഷിണ വാങ്ങുന്നതും തുടര്‍ന്ന്‌പോരുന്നു.

ദക്ഷിണ വാങ്ങുന്ന കാത്തവരായന്‍ സ്വാമിയോട് താങ്കള്‍ ബ്രാഹ്മണനാണോ എന്നും, ദക്ഷിണവാങ്ങുന്നതിന്റെ ആചാരം അറിയുമോ എന്ന ചോദ്യത്തിന് ഞാന്‍ ബ്രാഹ്മണനല്ലന്നും, 27 വര്‍ഷമായി താനിവിടെ തീര്‍ത്ഥാടനക്കാലത്ത ഇരിക്കുന്നുണ്ടെന്നും ആസമയങ്ങളിലെ കാര്യങ്ങള്‍ മാത്രമേ അറിയൂ ആചാരം അറിയില്ലെന്നുമായിരുന്നു മറുപടി. യാതൊരുമാനദണ്ഡവും പാലിക്കാതെ വിശ്വാസങ്ങളെപ്പോലും വിറ്റ് കാശുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിയുടെ സാക്ഷിപത്രമാണ് ഈ മറുപടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.