Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പ സേവനത്തിനായി ദേശീയ ദുരന്ത നിവാരണ സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:07 pm IST
in Travel

ശബരിമല : മണ്ഡലകാലത്ത് ഭക്തലക്ഷങ്ങളെ സേവിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സന്നിധാനത്ത് സജീവമായി.

ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്ത നിവാരണ സേനാ വിഭാഗമാണ് എന്‍ ഡി ആര്‍ എഫ് തമിഴ്‌നാട് ആര്‍ക്കോണത്തെ നാലാം ബറ്റാലിയനിലെ നൂറോളം അംഗങ്ങളാണ് ഡെപ്യൂട്ടി കമാന്‍ഡന്റ് കൊല്ലം കുണ്ടറ നീരാവില്‍ സ്വദേശി ജി. വിജയന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നത്.

സി ആര്‍ പി എഫ്, ബി എസ്, ഐ റ്റി ബി പി, സി ഐ എസ് എഫ് എന്നീ അര്‍ദ്ധസേനാ വിഭാഗങ്ങളില്‍ നിന്നുമുള്ള അംഗങ്ങളാണ് ഡെപ്യൂട്ടേഷനില്‍ എന്‍ ഡി ആര്‍ എഫില്‍ എത്തിയിരിക്കുന്നത്.

2008 മുതല്‍ ദ്രുതകര്‍മസേനയോടൊപ്പം എന്‍ ഡി ആര്‍ എഫും സന്നിധാനത്ത് സുരക്ഷക്കായി എത്താറുണ്ട്. വിശാഖപട്ടണത്തെ ചുഴലിക്കാറ്റ്, കശ്മീരിലെ വെള്ളപ്പൊക്കം, ചെന്നൈയില്‍ നടന്ന കെട്ടിട തകര്‍ച്ച എന്നീ ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് സേനയിലെ മിക്കവരും സന്നിധാനത്ത് മൂന്ന് ഷിഫ്റ്റുകളായാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ജൈവ, രാസ,ആണവ ദുരന്തങ്ങള്‍ ഉണ്ടായാല്‍ പോലും സമയബന്ധിതമായി പരിഹരിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയ സംഘം കെട്ടിടങ്ങളുടെ തകര്‍ച്ച, അമിതമായ തിക്കും തിരക്കും നിയന്ത്രിക്കല്‍, റോപ്പ് റെസ്‌ക്യു, അടിയന്തിര ചികിത്സാ സഹായം എന്നിവയും കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്.

പമ്പയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.

ടവര്‍ ലൈറ്റുകള്‍, അസ്‌ക ലൈറ്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആംഗിള്‍ കട്ടര്‍, എയര്‍ ലിഫ്റ്റിംഗ് ബാഗ്, സെര്‍ച്ച് ലൈറ്റ്, ചിപ്പിംഗ് മെഷീന്‍, ചെയിന്‍ സോഎന്നിവയെല്ലാം സംഘത്തിന്റെ കൈവശമുണ്ട്. മണ്ഡലകാലം തീരുന്ന ജനുവരി 20 വരെ സംഘം ശബരിമലയിലുണ്ടാകും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.