Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യൂത്ത് കോണ്‍ഗ്രസുകാര്‍ നിശാക്യാമ്പില്‍ തമ്മിലടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:37 pm IST
in Kollam

ചാത്തന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിശാക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലി.

ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ തല്ലിയപ്പോള്‍ കാഴ്ചക്കാരായി കയ്യടിച്ച് എ ഗ്രൂപ്പുകാരുമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ബി.ആര്‍.മഹേഷ് പങ്കെടുത്ത ക്യാമ്പ് ഒറ്റ മണിക്കൂറില്‍ ഒതുങ്ങി.

ബ്ലോക്ക് ക്യാമ്പ് നടന്നത് ചാത്തന്നൂരില്‍. ഉദ്ഘാടകന്‍ പരവൂരിലെ കെപിസിസി അംഗം. ചാത്തന്നൂരിലെ ബ്ലോക്കില്‍ നിന്നുള്ള കെപിസിസി അംഗത്തിന് ക്ഷണം പോലുമുണ്ടായില്ല. സ്ഥലവാസിയായ കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റിനും ക്ഷണമുണ്ടായില്ല. മണ്ഡലത്തിലെ ചുമതലക്കാരനായ ഡിസിസി ഭാരവാഹി അനില്‍ നാരായണനും ക്ഷണമുണ്ടായില്ല.

ഉദ്ഘാടകന്‍ പ്രസംഗം തുടങ്ങിയ ഉടനെ യൂത്ത് കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. എന്തുകൊണ്ട് മറ്റുള്ള ഭാരവാഹികളെ വിളിച്ചില്ല എന്ന ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസഭ്യവര്‍ഷം നടത്തിയതായി ഇറങ്ങിയപ്പോയവര്‍ പറഞ്ഞു. തുടര്‍ന്ന് പൂതക്കുളത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസുകാരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഉണ്ടെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബഹളം തുടങ്ങി ഇതോടെ മറുവിഭാഗം കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ തമ്മില്‍തല്ലായി.

അതിനിടയില്‍ വനിതാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനും കൊണ്ട് ഹാള്‍ വിട്ടു. ആദ്യം ഇറങ്ങിപ്പോയവര്‍ കയ്യില്‍ കിട്ടിയ ഭക്ഷണപൊതികളുമായി സ്ഥലം വിട്ടതിനാല്‍ ബാക്കിയുള്ളവര്‍ ഭക്ഷണം കിട്ടാതെ അടുത്തുള്ള ഹോട്ടലില്‍ അഭയം തേടി. രണ്ടരമിനിറ്റ് നീണ്ടുനിന്ന മുഖ്യപ്രഭാഷണവും എല്ലാംകൂടി അരമണിക്കൂറിലൊതുങ്ങി.

ചാത്തന്നൂരിലെ പ്രബലമായ ഐ ഗ്രൂപ്പിലേക്ക് വയലാര്‍ ഗ്രൂപ്പ് കൂടി ചേര്‍ന്നതോടെ നിലവിലുള്ള ഐ ഗ്രൂപ്പിനെ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പ് ഹൈജാക്ക് ചെയ്തതിന്റെ മുഖ്യതെളിവാണ് ചാത്തന്നൂരില്‍ നിന്നുള്ള കെപിസിസി മെമ്പറെ അവഗണിച്ച് പരവൂരില്‍ നിന്നുള്ള മെമ്പറെകൊണ്ട് ഉദ്ഘാടനം ചെയ്തതെന്ന് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം ആരോപിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവിന്റെ അനുയായിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊട്ടിയം സാജന്‍.

സാജന്‍ വഴി ബിന്ദുകൃഷ്ണ യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരായുള്ള പടപ്പുറപ്പാടിന്റെ സൂചനയാണ് യൂത്ത് കോണ്‍ഗ്രസ് യോഗം അലങ്കോലമായതെന്ന് മറുവിഭാഗം പറയുന്നു. ഇതിനിടയില്‍ ചാത്തന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും സഹപ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രണ്ട് ദിവസത്തിനകം കൂടുതല്‍പേര്‍ രാജിവയ്‌ക്കണമെന്നും വിമതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.