Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാര്‍ധക്യത്തിന്റെ നോവറിയുമ്പോള്‍ (നാട്ടുവര്‍ത്തമാനം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:02 pm IST
in Kollam

വാര്‍ധക്യം എന്നത് സ്വപ്‌നമല്ല. ഏവരെയും കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരായുസിന്റെ അവസാനനാളുകള്‍. ചിലര്‍ക്കത് സന്തോഷത്തിന്റെ മധുരമാര്‍ന്ന പുത്തന്‍ അനുഭവങ്ങളാക്കാന്‍ സാധിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ അത് കയ്‌പ്പേറിയ വിരക്തിയുടെയും ദുരന്തത്തിന്റെയും നാളുകളാണ്.

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മരണപ്പെട്ടിട്ടും വേദനയുടെ പര്യായമായി സമൂഹത്തിന് മുന്നില്‍ അടയാളപ്പെട്ട കൊല്ലം പത്തനാപുരത്തെ പാറുക്കുട്ടിയമ്മയാണ് കയ്‌പ്പാര്‍ന്ന ഈ സാമൂഹ്യസത്യത്തിന്റെ അവസാന തെളിവ്. നാലുമക്കള്‍ ഉണ്ടായിരുന്നു ഈ അമ്മക്ക്.

അവസാന നാളുകളില്‍ ആരും അടുത്തില്ല. മരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് വീടിനുള്ളിലേക്ക് നാട്ടുകാര്‍ നോക്കുന്നത്. താമസിയാതെ മക്കളെത്തി. എന്നാലത് അമ്മക്ക് മാന്യമായൊരു അന്ത്യയാത്ര നല്‍കാനായിരുന്നില്ല.

സ്വത്ത് ഭാഗം വയ്‌ക്കാനുള്ള ആര്‍ത്തിയായിരുന്നു പിന്നില്‍. നാട്ടുകാര്‍ നോക്കിനില്‍ക്കെ നിസാരചെലവുകള്‍ പറഞ്ഞ് അവര്‍ ഏറ്റുമുട്ടി. വാര്‍ധക്യത്തില്‍ ആ അമ്മ അനുഭവിച്ച ദുരന്തത്തിന്റെ തീവ്രത ഇതോടെ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തില്‍ വയോജനങ്ങളുടെ സ്ഥിതി വളരെ കഷ്ടത്തിലാണ്. നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും പെറ്റമ്മക്ക് പരാതിയുണ്ടാവില്ല. മക്കള്‍ക്കെതിരെ ഒരു കോടതിയിലും പരാതികള്‍ പറയില്ല. എത്രയെത്ര അനുഭവങ്ങള്‍ തെളിവാണതിന്.

44 ലക്ഷം വയോജനങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിലേറെയും ആശ്രയമറ്റവരാണ്. 67 ശതമാനം വരുമിത്. നാലുലക്ഷം പേര്‍ മാത്രമാണ് ഏതെങ്കിലും പേരില്‍ ഒരു പെന്‍ഷന്‍ നേടുന്നത്. ഭൂരിഭാഗവും മക്കളുടെയോ ബന്ധുക്കളുടെയോ ആശ്രയം കാംക്ഷിക്കുന്നവര്‍ എന്ന് ചുരുക്കം. എന്നാല്‍ മക്കളോ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വൃദ്ധമാതാപിതാക്കളെ തെരുവില്‍തള്ളുന്നു. വയോജനങ്ങളില്‍ 57 ശതമാനം പേരും പോഷകാഹാരം ലഭിക്കാത്തതുമൂലമാണ് മരിക്കുന്നതെന്നാണ് സാമൂഹ്യാരോഗ്യസംഘടനയുടെ കണ്ടെത്തല്‍.  ഒരു പ്രായം കഴിഞ്ഞാല്‍ നല്ല ഭക്ഷണം പോലും അന്യമാകുന്നുണ്ട് നമ്മുടെ വന്ദ്യവയോധികര്‍ക്ക്. വയോജനങ്ങളില്‍ ഏറെയും സ്ത്രീകളാണ്. ഇതില്‍ 77 ശതമാനവും വിധവകളാണെന്നതാണ് മറ്റൊരു സത്യം. വൃദ്ധജനങ്ങളുടെ ജീവിതനിലവാരത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പോലും ഏറെ പിന്നിലാണ് ഭാരതം.

91 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ 72 മതാണ് നമ്മുടെ രാജ്യം. ഒരായുസ് മുഴുവന്‍ സമൂഹത്തിനും മക്കള്‍ക്കും വേണ്ടി അധ്വാനിച്ച് അവസാന നാളുകള്‍ക്കായി കാത്തിരിക്കുന്ന ഇവര്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത് വെറും അഞ്ച് ശതമാനം തുക മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.