Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ശബരിമല തീര്‍ത്ഥാടനം: കടപ്പാട്ടൂര്‍ ഇടത്താവളത്തില്‍ മുന്നൊരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 09:59 pm IST
inKottayam

പാലാ: ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്നോടിയായി കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തില്‍ ഉണ്ടാകേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പ് ഉന്നതാധികാരികള്‍ പങ്കെടുത്ത അവലോകന യോഗം ക്ഷേത്രത്തില്‍ നടന്നു. ജോസ് കെ. മാണി എംപി യോഗം ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടകര്‍ക്കും ഇടത്താവളത്തിനും ലഭിക്കേണ്ട ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടാകരുതെന്ന് വകുപ്പു മേധാവികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഇടത്താവളത്തിലെത്താന്‍ വിവിധ ഭാഷകളിലുള്ള ദിശാ സൂചികകള്‍ പ്രധാന പാതകളിലും നഗരത്തിലെ പ്രധാന കവലകളിലും സ്ഥാപിക്കണമെന്ന് ക്ഷേത്രം സെക്രട്ടറി ആവശ്യപ്പെട്ടു. ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള ഭാഗങ്ങളില്‍ പോലീസിനെ നിയമിക്കും. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായി. ബന്ധപ്പെട്ട മറ്റ് റോഡുകളുടെ പണിയും ഈയാഴ്ച പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ അറിയിച്ചു.

ആരോഗ്യമേഖലയില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സേവനം മുന്‍വര്‍ഷങ്ങളിലേതുപോലെ ലഭ്യമാക്കാന്‍ നടപടിയായി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ സജ്ജമാണെന്ന് ഡിഎംഒ അറിയിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നഗരസഭയും പഞ്ചായത്തും ചേര്‍ന്ന് കാര്യക്ഷമമാക്കണം. കേടായ വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കും.

തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രം വക സൗജന്യ അന്നദാനം എല്ലാദിവസവും ഉണ്ടാകും. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ക്ഷേത്ര പരിസരത്തെത്തുന്ന യാചകര്‍, തീര്‍ത്ഥാടകര്‍ക്കൊപ്പം കഴിയുന്നത് ഒഴിവാക്കും.

ഹോട്ടലുകളിലും ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. ഇടത്താവളങ്ങളിലെ ഹോട്ടലുകളില്‍ ചായയ്‌ക്കും കാപ്പിക്കും ഒരു രൂപാ കൂട്ടും. മറ്റ് ഭക്ഷണങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തുടരും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ഐസക്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്‍ രാജന്‍ മുണ്ടമറ്റം, പാലാ ആര്‍ഡിഒ സി.കെ. പ്രകാശ്, മീനച്ചില്‍ തഹസീല്‍ദാര്‍ ടി.ഡി. ഡേവിഡ്, കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, സെക്രട്ടറി കെ.ഒ. വിജയകുമാര്‍, വൈസ് പ്രസിഡന്റ് വി.എസ്. ഷാജികുമാര്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

India

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

Cricket

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.