Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2026, 12:01 pm IST
inKerala, Thrissur

ഷൊര്‍ണൂര്‍: പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ക്ക് തീപിടിക്കുന്നു, യാത്രക്കാരുടെ നിലവിളി, അപകടസൂചന മുഴക്കി സൈറണുകള്‍, കുതിച്ചെത്തുന്ന ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സും. ഷൊര്‍ണൂരില്‍ വന്‍ ട്രെയിന്‍ ദുരന്തമുണ്ടായെന്ന പ്രതീതിയുണര്‍ത്തിയ കാഴ്ചകള്‍ യാത്രക്കാരെയും പൊതുജനങ്ങളെയും ഒരുനിമിഷം പരിഭ്രാന്തിയിലാക്കി. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമായിഇതൊരു യഥാര്‍ഥ അപകടമല്ല, റെയില്‍വെയുടെ ദുരന്തനിവാരണ മോക്ക് ഡ്രില്ലായിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതിന് ഷൊര്‍ണൂര്‍ ലോക്കോ ഷെഡിലായിരുന്നു മോക്ക് ഡ്രില്‍ നടന്നത്. ട്രെയിന്‍ പാളം തെറ്റി ബോഗികള്‍ക്ക് തീപിടിക്കുന്ന സാഹചര്യവും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയത്.

അപകടസൂചന നല്‍കുന്ന സൈറണ്‍ മുഴങ്ങിയതോടെ റെയില്‍വെയുടെ വിവിധ വിഭാഗങ്ങള്‍ അതിവേഗം പ്രവര്‍ത്തനസജ്ജമായി. ആംബുലന്‍സുകളും റെയില്‍വെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തി. സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഉപകരണങ്ങളുമായി എത്തിയതിനു പിന്നാലെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ആര്‍ പി എഫും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തി.

ഷൊര്‍ണൂരില്‍ വന്‍ ട്രെയിന്‍ അപകടമുണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആളുകള്‍ ഓടിയെത്തി . എന്നാലിത് മോക്ക്ഡ്രില്‍ ആണെന്ന് മനസിലായതോടെ പലരും തിരികെ പോയി.

റെയില്‍വെയുടെ പഴയ ബോഗികള്‍ ഉപയോഗിച്ചായിരുന്നു അപകടസാഹചര്യം സൃഷ്ടിച്ചത്. ക്രെയിനുകള്‍ ഉപയോഗിച്ച് ബോഗികള്‍ മറിച്ചിടുകയും തീപിടിത്തസാഹചര്യം ഒരുക്കുകയും ചെയ്തു. വലിയ റെയില്‍ ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വിവിധ വിഭാഗങ്ങളുടെ ഏകോപനവും രക്ഷാപ്രവര്‍ത്തന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനും അടിയന്തര പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരം മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്.

Tags: Train Accident Mock DrillRailway Rescue OperationEmergency Response DrillIndian RailwaysFire and RescueRpfdisaster managementtrain derailmentRailway safetyShoranur Railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.