Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ സ്‌കൂള്‍ അധികൃതരുടെ നിലപാടുമൂലമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 10:01 pm IST
in Kottayam

ഏറ്റുമാനൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തത് സ്‌കൂള്‍ അധികൃതരുടെ നിലപാട് മൂലമെന്ന് ആക്ഷേപമുയരുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം കടുവാക്കുഴിയില്‍ അലീഷ അന്ന ചാക്കോ (17) ആത്മഹത്യചെയ്ത സംഭവത്തിലാണ് ദുരൂഹതയേറുന്നത്. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീഷാ. പഠനത്തില്‍ പിറകില്‍ പോയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത ടി.സി നല്‍കിയിരുന്നു. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്ന് ഇതേ സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

എസ്എഫ്എസ് സ്‌കൂളില്‍ നിന്നും നിര്‍ബന്ധിത ടി.സി നല്‍കിയത് മുതല്‍ അലീഷ മനോവിഷമത്തിലായിരുന്നതായി മറ്റ് കുട്ടികള്‍ പറയുന്നു. മറ്റൊരു സ്‌കൂളില്‍ 12-ാം ക്ലാസില്‍ പ്രവേശനം തരപ്പെടുത്തുക വളരെയധികം ബുദ്ധുട്ടായിരുന്നുവെന്നും ഒടുവില്‍ വന്‍ തുക ചെലവഴിച്ചാണ് അഡ്മിഷന്‍ തരപ്പെടുത്തിയതെന്നും സംസാരമുണ്ട്. എന്നാല്‍ ഈ സംഭവങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും എസ്എഫ്എസ് സ്‌കൂള്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ധിക്കാരമാണെന്നും സ്‌കൂള്‍ അധികൃതര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ആക്ഷേപമുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ചെറുപ്പം മുതല്‍ അലീഷ വല്ല്യമ്മയുടെ പരിചരണത്തിലാണ് വളര്‍ന്നത്. മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. സ്‌കൂളിന്റെ അക്കാദമിക കാര്യങ്ങള്‍ തനിക്കറിയില്ലെന്നാണ് മാനേജരായ പുരോഹിതന്‍ ജന്മഭൂമിയോട് പറഞ്ഞത്. ഇതിനിടയില്‍ ഉത്തരവാദികളായ വൈദികനും ഒരു വനിതാ അധ്യാപികയും മറ്റെവിടേക്കോ തല്‍ക്കാലം മാറി നില്‍ക്കുകയാണെന്നും ഒരു കൂട്ടം രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

കുറ്റക്കാരായവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നും ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ തെറ്റായ നടപടികള്‍ ആണ് ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ഏറ്റുമാനൂര്‍ പ്രഖണ്ഡ് കമ്മറ്റിയും സംസ്‌കൃതി സേവാസമിതിയും പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.