Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 10:40 pm IST
in Kottayam

കുറവിലങ്ങാട്: ജെസിബി ഉപയോഗിച്ച് റോഡുവെട്ടിപ്പൊളിച്ചസ്ഥലത്ത് ചരക്ക്‌വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്നതിനേത്തുടര്‍ന്ന് എം സി റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരമുതല്‍ ഏഴരവരെ കുറവിലങ്ങാട് പൊലീസ്‌സ്‌റ്റേഷനു സമീപത്തായിരുന്നു സംഭവം. പുലര്‍ച്ചെ അപ്രതീക്ഷിതമായുണ്ടായ ഗതാഗതസ്തംഭനം എം സി റോഡിലെ ദീര്‍ഘദൂരബസുകളിലേയും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് അടക്കമുള്ള വാഹനയാത്രക്കാരെയും മണിക്കൂറുകളോളം വലച്ചു.

സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് കുടിവെള്ളപൈപ്പ്‌ലൈന്‍സ്ഥാപിക്കാനായിട്ടാണ് ഞായറാഴ്ച രാവിലേമുതല്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാതെ റോഡ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഹൈവേയായ എംസി റോഡ് നവീകരണത്തിനായി കെഎസ്ടിപി ഏറ്റെടുത്തിരുന്നു. അതോടെ റോഡിന്റെ ഉടമസ്ഥതയും കെഎസ്ടിപിയുടെ ചുമതലയിലായി.

സ്വകാര്യവ്യക്തിക്ക് പൈപ്പിടുന്നതിന് രണ്ടുമാസം മുമ്പ് അനുമതിനല്‍കിയിരുന്നുവെങ്കിലും മഴക്കാലത്ത് റോഡുപൊളിക്കാന്‍ അനുമതിനല്‍കിയിട്ടില്ലെന്ന് കെഎസ്ടിപി മൂവാറ്റുപുഴ ഓഫീസിലെ എന്‍ജിനീയര്‍ അറിയിച്ചു. കമ്പികയറ്റി പുലര്‍ച്ചെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും എതിര്‍ദിശയില്‍നിന്നും കരിങ്കല്ലുമായെത്തിയ ടിപ്പര്‍ലോറിയും ഒരേസമയം വെട്ടിപ്പൊളിച്ചഭാഗത്തെ ചെളിക്കുഴിയില്‍ താഴ്ന്നതോടെയാണ് ഗതാഗതംസ്തംഭിച്ചത്.

ഇതോടെ കോട്ടയം ഭാഗത്തുനിന്നു വന്നദീര്‍ഘദൂരബസുകളടക്കമുള്ളവ ഞരളംകുളം റോഡിലൂടെ പള്ളിയമ്പ് നസ്രത്തുഹില്‍ തോട്ടുവാ വഴിയും കൂത്താട്ടുകുളം ഭാഗത്തുനിന്നുവന്ന വാഹനനങ്ങള്‍ കുറവിലങ്ങാട് നിന്നും കുറുപ്പന്തറവഴിയും മണിക്കൂറുകളോളം തിരിച്ചുവിടേണ്ടിവന്നു. ചെളിയില്‍ താഴ്ന്നവാഹനങ്ങള്‍ ക്രെയിനുപയോഗിച്ച് നീക്കം ചെയ്താണ് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചത്.

കെസ്ടിപി അസി. എന്‍ജിനീയര്‍ സൗമ്യയുടെ നേതൃത്വത്തിലുള്ളസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു റോഡ് നന്നാക്കാന്‍ അടിയന്തര നടപടിസ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.