Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ പനിക്ലിനിക്കുകള്‍ ആരംഭിച്ചില്ല; രോഗികള്‍ ചികിത്സയ്‌ക്കായി മണിക്കൂറുകള്‍ കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 10:39 pm IST
inKottayam

കോട്ടയം: ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ജില്ലിയിലെ ആരോഗ്യവകുപ്പ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം വന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ജില്ലിയിലെ ജില്ലാ ആശുപത്രിയടക്കുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈറല്‍പ്പനി, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പനിക്ലിനിക്ക് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം ലഭിച്ചു ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതു ജില്ലാ ആശുപത്രയില്‍പോലും നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിച്ചിട്ടില്ല.

പനി ബാധിച്ചു വരുന്നവര്‍ക്കു മാത്രം പ്രത്യേകം ചികിത്സ നല്‍കുന്ന പനിക്ലിനിക്ക് സംവിധാനം പനിയും മറ്റു അസ്വസ്ഥതകളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്കു വലിയ ആശ്വാസമാണ്. പനിക്ലിനിക്കുകള്‍ ആരംഭിക്കാത്തതുമൂലം കടുത്ത പനിയുമായി വരുന്നവര്‍ മെഡിക്കല്‍ വിഭാഗത്തില്‍ കാത്തുനില്‍ക്കണം. ഒപി സമയം കഴിഞ്ഞെത്തുന്ന പനിക്കാര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടേണ്ട ഗതികേടിലാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരെയും മറ്റും നോക്കുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പനിക്കാരെക്കൂടി ശ്രദ്ധിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതുകൊണ്ടു പനിയുമായി എത്തുന്നവര്‍ മണിക്കൂറുകളോളം ഡോക്ടര്‍മാരെ കാത്തിരിക്കേണ്ടി വരുന്നതായും പരാതികളുണ്ട്. ഇതു രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഞായാറാഴ്ച ഉച്ചയോടെ ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഞായറാഴ്ച ഒപി അവധിയായതിനാല്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകളോളം ക്യൂവില്‍നിന്ന രോഗികള്‍ക്കു ഡോക്ടറെ കാണാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ എത്തിയാണ് രോഗികളെ നിയന്ത്രിച്ചത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ജില്ലാ ആശുപത്രിയില്‍ എത്തുന്ന പനി ബാധിതരുടെ എണ്ണം കുറവായതിനാലാണ് പനിക്ലിനിക്കുകള്‍ ആരംഭിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പനിബാധിതര്‍ കൂടിയാല്‍ ക്ലിനിക്ക് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ പനി പടര്‍ന്നു പിടിച്ചപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പനിക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. പനി ബാധിച്ചെത്തുന്നവരെ മാത്രം ചികിത്സിക്കാനായി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ഇവിടെ ലഭ്യമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.