Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തീരുമാനം മരവിപ്പിക്കാന്‍ രാഷ്‌ട്രീയ ഇടപെടലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 10:46 pm IST
inErnakulam

പള്ളുരുത്തി: കൊച്ചി തുറമുഖത്ത്‌ അനധികൃതമായി പാട്ടത്തിന്‌ നല്‍കിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കാന്‍ രാഷ്‌ട്രീയക്കാരുടെ ഇടപെടലുകള്‍ ശക്തമായതായി സൂചന.

കുറഞ്ഞ തുകയ്‌ക്ക്‌ പാട്ടത്തിനെടുക്കുന്ന ഭൂമി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ മറിച്ചുകൊടുക്കുന്ന വമ്പന്‍ ഇടനിലക്കാരാണ്‌ പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ സൂചന. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ക്ക്‌ ഇവിടെ പാട്ടഭൂമിയുണ്ട്‌. ഇതുകൂടാതെ കൊച്ചിന്‍ തുറമുഖത്തൊഴിലാളി യൂണിയന്‍, കൊച്ചിന്‍ ഡോക്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍, കൊച്ചിന്‍ പോര്‍ട്ട്‌ ആന്റ്‌ ഡോക്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ (എഐടിയുസി) തുടങ്ങിയ സംഘടനകള്‍ക്കും പാട്ടഭൂമിയുണ്ട്‌.

വിവരാവകാശപ്രകാരം നല്‍കിയ വിവരങ്ങളില്‍ കോണ്‍ഗ്രസ്‌ ആഭിമുഖ്യമുള്ള സംഘടനകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഭൂമി അനുവദിച്ചതായി കാണുന്നു. വര്‍ഷങ്ങളോളമായി ഈ സംഘടനകള്‍ ഇതിന്റെ ഗുണം അനുഭവിച്ചുവരുന്നതിന്‌ പുറമെ സംഘടനകളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കെട്ടിടങ്ങളും അനുവദിച്ചിട്ടുണ്ട്‌. ഇത്തരം പാട്ടഭൂമികള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി ശക്തമായ നടപടികള്‍ വേണമെന്ന്‌ പോര്‍ട്ട്ട്രസ്റ്റ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചുവെങ്കിലും നടപടികള്‍ പിന്നീട്‌ മുന്നോട്ട്‌ നീങ്ങിയില്ല.

എന്നാല്‍ പോര്‍ട്ട്‌ ബോര്‍ഡ്‌ യോഗതീരുമാനം അട്ടിമറിക്കുന്ന രീതിയില്‍ പാട്ടഭൂമിയുടെ ചുമതലയുള്ള എസ്റ്റേറ്റ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുകയായിരുന്നു. നൂറോളം പ്ലോട്ടുകളുടെ പാട്ടകാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നുവെങ്കിലും ഇതില്‍ പകുതിയിലധികംപേരും 223 പേര്‍ക്കായി വാടകയ്‌ക്ക്‌ കൊടുത്ത്‌ വന്‍ തുക വാങ്ങിയെടുത്തതായി പോര്‍ട്ട്ട്രസ്റ്റ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവിലെ കരാറുകാരെ ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്‌.

പോര്‍ട്ട്ട്രസ്റ്റ്‌ ഭൂമി പോര്‍ട്ട്‌ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ പാട്ടത്തിന്‌ കൊടുക്കരുതെന്ന നിര്‍ദ്ദേശവും ഇതിലുണ്ട്‌. തുറമുഖത്തെ പാട്ടക്കാരെല്ലാം വന്‍കിടക്കാരാണെന്ന്‌ പോര്‍ട്ട്ട്രസ്റ്റ്‌ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരായ നടപടികള്‍ പേരിനുപോലും മുന്നോട്ടുനീക്കാന്‍ എസ്റ്റേറ്റ്‌ വിഭാഗം തയ്യാറായിട്ടില്ല. പോര്‍ട്ട്ട്രസ്റ്റിന്റെ മുന്‍ സെക്രട്ടറി സിറിള്‍ ജോര്‍ജിന്റെ കാലത്താണ്‌ ഇടപാടുകള്‍ അനസ്യൂതം നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇദ്ദേഹം സ്ഥലം മാറിപ്പോയ സാഹചര്യത്തില്‍ എസ്റ്റേറ്റിന്റെ ചുമതല ചീഫ്‌ എഞ്ചിനീയറെ ഏല്‍പ്പിക്കുകയായിരുന്നു.

നിലവിലെ പാട്ടഭൂമി അങ്ങനെതന്നെ നിലനിര്‍ത്തിപ്പോരണമെന്ന്‌ ആഗ്രഹിക്കുന്ന വലിയവിഭാഗം ഉദ്യോഗസ്ഥര്‍ പോര്‍ട്ട്ട്രസ്റ്റില്‍ തന്നെയുണ്ട്‌. ഈ സ്വാധീനം വെച്ച്‌ പാട്ടക്കരാര്‍ തിരക്കുപിടിച്ച്‌ പുതുക്കി നല്‍കുന്നതിനും ശ്രമം നടക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. ഇത്തരത്തിലുള്ള നീക്കം വിജയിച്ചുകിട്ടിയാല്‍ കോടതി ഏറ്റവും കണ്ണായ സ്ഥലങ്ങള്‍പോലും പാട്ടക്കരാറിന്റെ മറവില്‍ അന്യരുടെ കൈകളിലാണ്‌. കോടികളുടെ സ്വത്തുവകകള്‍ നിസ്സാരമായി തട്ടിയെടുത്ത്‌ വീതിച്ചെടുക്കുന്നതിന്‌ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുകയാണ്‌. ഈ അവസരത്തില്‍ പോര്‍ട്ട്ട്രസ്റ്റിന്തിരെ വിമര്‍ശനവുമായി ബിഎംഎസ്‌ രംഗത്തെത്തിയതും ശ്രദ്ധേയമാണ്‌. നിയമവിരുദ്ധമായി കെട്ടിടം കൈവശപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.