Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പഞ്ചായത്തിന് കഴിഞ്ഞ വര്‍ഷത്തെ ലക്ഷങ്ങളുടെ ലോകബാങ്ക് ധനസഹായം വഴിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 09:49 pm IST
in Kottayam

നാസ്ഥയെ തുടര്‍ന്ന് എരുമേലി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞവര്‍ഷം ലഭിക്കേണ്ട ലക്ഷങ്ങളുടെ ലോകബാങ്ക് ധനസഹായം പ്രതിസന്ധിയില്‍. പഞ്ചായത്തിന്റെ വികസന- ക്ഷേമ പദ്ധതികളായ അംഗന്‍വാടി നവീകരണം, വൃദ്ധസദനം എന്നിവയ്‌ക്കായുള്ള 46 ലക്ഷത്തോളം രൂപയുടെ സഹായമാണ് പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഓഡിറ്റിംഗില്‍ കണക്കുകള്‍ ശരിയാക്കുന്നതില്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയെന്ന് ഭരണസമിതിയില്‍പ്പെട്ട അംഗങ്ങള്‍ തന്നെ പറയുന്നു.

ഈ വര്‍ഷത്തെ ലോകബാങ്ക് ധനസഹായം ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ ധനസഹായം വാങ്ങിയെടുക്കുന്നതില്‍ ഭരണസമിതിയും അനാസ്ഥ കാട്ടിയെന്നും പരാതികളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ധനസഹായത്തിന് പ്രതിസന്ധി ഉണ്ടായതോടെ ഇനി സഹായം ലഭിക്കണമെങ്കില്‍ മന്ത്രിസഭയുടെ അനുമതി വാങ്ങണമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

ലോകബാങ്ക് ധനസഹായത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവരെ നേരില്‍ കാണാനുള്ള അവസരത്തിനായി പഞ്ചായത്തധികൃതര്‍ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജോപ്പന്‍ മണ്ഡപത്തില്‍ പറഞ്ഞു. എന്നാല്‍ ധനസഹായത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ കടുത്ത വീഴ്ചയാണ് ഉണ്ടാകുന്നതെന്നും പഞ്ചായത്തംഗങ്ങളും ചൂണ്ടിക്കാട്ടുന്നു.

ചോര്‍ന്നൊലിക്കുന്നതും നാശത്തിന്റെ വക്കിലെത്തിനില്ക്കുന്നതുമായ വാടക കെട്ടിടങ്ങളടക്കം നിരവധി അംഗന്‍വാടികളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണിപ്പുഴയില്‍ അംഗന്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. പഞ്ചായത്തിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ പോലും കാര്യക്ഷമമായി പൂര്‍ത്തീകരിക്കാനോ ധനസഹായങ്ങള്‍ വാങ്ങിയെടുക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാരും പറയുന്നു.

ലോകബാങ്കിന്റെ ലക്ഷക്കണക്കിനു രൂപയുടെ ധനസഹായത്തിനായി തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.