Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തുറമുഖത്തെ പാട്ട മാഫിയകള്‍ക്കെതിരെ നടപടി വേണം: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2014, 11:28 pm IST
in Ernakulam

കൊച്ചി: കൊച്ചി തുറമുഖത്ത്‌ നിലനില്‍ക്കുന്ന പാട്ടക്കരാറുടെ മറവില്‍ പാട്ടഭൂമിയില്‍ വന്‍കെട്ടിടങ്ങള്‍ പണിത്‌ മറിച്ചുകൊടുക്കുന്ന മാഫിയകളുടെ പിടിയില്‍നിന്നും തുറമുഖത്തെ രക്ഷിക്കണമെന്ന്‌ കൊച്ചിന്‍ പോര്‍ട്ട്‌ എംപ്ലോയീസ്‌ സംഘ്‌ പ്രസിഡന്റ്‌ (ബിഎംഎസ്‌) അഡ്വ. എന്‍. നഗരേഷ്‌ ആവശ്യപ്പെട്ടു. വന്‍ സാമ്പത്തിക ബാധ്യതയില്‍ ഉഴലുന്ന തുറമുഖത്തിന്‌ ഇതുമൂലം സാമ്പത്തിക ഉന്നമനം ഉണ്ടാകുവാന്‍ സാധിക്കും.

ചെറിയ പാട്ടതുകയില്‍ തുറമുഖ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്തിട്ടുള്ള ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിത്‌ തുറമുഖവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക്‌ വാടകക്ക്‌ കൊടുത്ത്‌ വന്‍തുക ഇടനിലക്കാരായി നിന്ന്‌ ഇക്കൂട്ടര്‍ നേടുകയാണ്‌. തുറമുഖത്തെ പ്രമുഖ തൊഴിലാളി യൂണിയനുകളും ഓഫീസ്‌ ആവശ്യത്തിലേക്കെന്ന്‌ പറഞ്ഞ്‌ വാങ്ങിയ ഭൂമിയില്‍ കെട്ടിടങ്ങള്‍ പണിത്‌ വന്‍തുക വാടകയിനത്തില്‍ സ്വീകരിച്ച്‌ ബിസിനസ്‌ നടത്തുകയാണ്‌.

തുറമുഖത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച്‌ വാചാലമായി സംസാരിക്കുകയും പോര്‍ട്ട്‌ ഓഫീസിന്റെ മുന്‍വശത്ത്‌ നിരാഹാരസമരം നടത്തിക്കൊണ്ടിരിക്കുന്ന ഈ തൊഴിലാളി സംഘടനകളുടെ മുഖംമൂടി തുറന്നുകാണിക്കേണ്ടതാണ്‌. അതിനാല്‍ കൊച്ചിന്‍ പോര്‍ട്ടില്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്ന പാട്ടക്കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഇതുപോലെയുള്ള കപടതൊഴിലാളി യൂണിയനുകളുടെ കെട്ടിടങ്ങളും കൂടി ഒഴിപ്പിച്ച്‌ ശക്തമായ ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാനോട്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.