Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാര്‍ക്കിംഗ്‌ ഫീസ്‌: ചൂഷണം തുടരുന്നു; സമരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 10:04 pm IST
inErnakulam

കൊച്ചി: സൗത്ത്‌ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗ്‌ ഫീസിന്റെ പേരിലുള്ള ചൂഷണം തുടരുന്നു. അതിനെതിരായ സമരങ്ങളും. ആന്റി കറപ്ഷന്‍ പീപ്പിള്‍സ്‌ മൂവ്മെന്റ്‌ കേരളയുടെ നേതൃത്വത്തില്‍ അമിതമായ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കുന്നതിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണ പരിപാടി തുടരുകയാണ്‌. സൗത്ത്‌ റെയില്‍വേസ്റ്റേഷന്‍ മാനേജര്‍ക്ക്‌ കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളിലായി അന്‍പത്തിമൂന്നു പേര്‍ പരാതി നല്‍കി. കോണ്‍ട്രാക്ടര്‍ക്കെതിരെ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന്‌ പരാതിയുണ്ട്‌. ഇരുചക്രവാഹനങ്ങള്‍ക്കുള്ള മേല്‍ക്കൂര ഉണ്ടാക്കിയിട്ടില്ല. വാഹനങ്ങള്‍ക്ക്‌ വരുന്ന കേടുപാടുകള്‍ക്കും നഷ്ടത്തിനും എതിരെ ഇന്‍ഷുറന്‍സ്‌ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടില്ല. കരാര്‍ തൊഴിലാളികള്‍ക്ക്‌ നിയമപ്രകാരമുള്ള വേതനം നല്‍കുന്നില്ല തുടങ്ങിയ പരാതികളും ഉയര്‍ന്നു.

പാര്‍ക്കിംഗ്‌ സമയവും വാഹന നമ്പറും വ്യക്തമായി കാണിക്കുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ്‌ സ്ലിപ്പ്‌ നല്‍കുന്നില്ല. നിയമവിരുദ്ധമായി പാര്‍ക്കിംഗ്‌ ഫീസ്‌ മുന്‍കൂര്‍ വാങ്ങുന്നു. വിസമ്മതിക്കുന്നവര്‍ക്ക്‌ പാര്‍ക്കിംഗ്‌ സ്ലിപ്പു പോലും നല്‍കുന്നില്ല. അമിതമായ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കലിന്‌ വിധേയരായ ഉടമകളും ഡ്രൈവര്‍മാരും വാഹനം തിരികെ എടുക്കുവാന്‍ വരുമ്പോള്‍ നേരത്തെ കൊടുത്ത പാര്‍ക്കിംഗ്‌ സ്ലിപ്പുകള്‍ തിരികെ വാങ്ങി നശിപ്പിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളുമുണ്ട്‌.

വിവിധ സംഘടനകള്‍ അമിതമായ പാര്‍ക്കിംഗ്‌ ഫീസിനെതിരെ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഇരിഞ്ഞാലക്കുട, കൊല്ലം, അങ്കമാലി റെയില്‍വേസ്റ്റേഷനുകളിലും ഫീ പിരിക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞിട്ടുള്ളതാണ്‌. പുതിയ കരാറുകള്‍ക്കുള്ള നടപടികള്‍ എടുക്കാതെ പഴയ കരാറുകാരന്‌ തന്നെ നീട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നു. കരാറുകാരനെ സഹായിക്കാനുള്ള ഉന്നതാധികാരികളുടെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും താല്‍പര്യമാണ്‌ ഇതിന്‌ പിന്നിലെന്നും ആരോപണമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.