Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിംഗ്‌ നിരോധനം പരിമിതപ്പെടുത്താന്‍ അനുവദിക്കില്ല: ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2014, 10:13 pm IST
in Ernakulam

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിംഗ്‌ നിരോധനത്തെ പരിമിതപ്പെടുത്തുന്നതിനുള്ള നീക്കങ്ങളെയും വള്ളങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തേയും അംഗീകരിക്കില്ലെന്ന്‌ കേരള മത്സ്യ തൊഴിലാളി ഐക്യ വേദി (ടിയുസിഐ). ഇക്കാര്യത്തില്‍ മത്സ്യതൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മത്സ്യതൊഴിലാളി ഐക്യവേദി പ്രസിഡന്റ്‌ ചാള്‍സ്‌ ജോര്‍ജ്ജ്‌ പറഞ്ഞു.

കഴിഞ്ഞ 26 വര്‍ഷമായി നടപ്പാക്കി വരുന്ന ട്രോളിംഗ്‌ നിരോധനം മത്സ്യമേഖലയിലും തൊഴിലാളികളുടെ ജീവിതത്തിലും ഗുണകരമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. ട്രോളിംഗ്‌ നിരോധനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ മൊത്തം മത്സ്യോത്പാദനത്തില്‍ വര്‍ധനവുണ്ടായി. നിരോധനം നടപ്പാക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം 3.5 ലക്ഷം ടണ്‍ മത്സ്യം പിടിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ എട്ടു ലക്ഷം ടണ്ണായി ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്‌. കൂടാതെ 70 ശതമാനം അടിത്തട്ട്‌ മത്സ്യങ്ങളും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രോള്‍ വലകൊണ്ട്‌ പിടിക്കുന്ന മത്സ്യങ്ങളുടെ ഉത്പാദനം അറുപത്‌ മുതല്‍ മുന്നൂറ്‌ ശതമാനം വരെയാണ്‌ വര്‍ധിച്ചിരിക്കുന്നത്‌.

സ്ഥിതി വിവര കണക്കുകളും പഠനങ്ങളും അനുഭവങ്ങളും മണ്‍സൂണ്‍കാല ട്രോളിംഗ്‌ നിരോധനം എന്ന ആശയത്തെ പിന്‍താങ്ങുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ട്രോളിംഗ്‌ നിരോധനം കര്‍ശനമായും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

കെ.എ. സൈരബാനു കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരോധനം 75 ദിവസമായി നിജപ്പെടുത്തണമെന്ന്‌ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. എന്നാല്‍ പുതുക്കിയ ഫൈനല്‍ റിപ്പോര്‍ട്ടില്‍ രണ്ടു ഘട്ടങ്ങളിലായി അറുപതു ദിവസത്തെ നിരോധനമാണ്‌ സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്‌. റിംഗ്‌ വലകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇക്കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നിരോധന കാലയളവില്‍ തൊഴിലാളികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കണെമെന്നും വള്ളങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ കുറിച്ച്‌ വിശദമായ ചര്‍ച്ചയ്‌ക്കു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.