Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്‌ക്ക്‌ കളക്ടറുടെ കൈത്താങ്ങ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2014, 10:27 pm IST
inErnakulam

കാക്കനാട്‌: കാരുണ്യത്തിന്റെയും സത്യസന്ധതയുടെയും പാത തെരഞ്ഞെടുത്ത മട്ടാഞ്ചേരിയിലെ ഓട്ടോഡ്രൈവര്‍ കൃഷ്ണദാസിനെ അറിയാത്തവര്‍ ആരുമില്ല. തന്റെ ഓട്ടോയല്‍ കയറുന്ന യാത്രക്കാര്‍ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടുപിടിച്ച്‌ എത്തിച്ചുകൊടുക്കുന്‌ കൃഷ്ണദാസിന്‌ പക്ഷേ ജീവിതം കൈവിട്ട മട്ടായിരുന്നു. തന്റെ പഴകി ദ്രവിച്ച്‌ പഴക്കം ചെന്ന ഓട്ടോറിക്ഷയുടെ ഓടിക്കാനുള്ള കാലാവധിയും കഴിഞ്ഞിരുന്നു. പുതിയ ഒരെണ്ണം വാങ്ങാന്‍ ലക്ഷങ്ങള്‍ മുടക്കണം.

പറക്കമുറ്റാത്ത മൂന്നു മക്കളും ഭാര്യ സന്ധ്യയോടുമൊപ്പം വാടക വീട്ടിലാണ്‌ കൃഷ്ണദാസ്‌ കഴിയുന്നത്‌. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 15 വര്‍ഷമായി ഇയാള്‍ ഓട്ടോ ഓടിക്കുന്നു.

ദാസിന്റെ സ്വഭാവ സവിശേഷത മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പതിനാല്‌ തവണയാണ്‌ കൃഷ്ണദാസ്‌ തന്റെ ഓട്ടോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ മറന്നുവച്ച സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ തിരികെ നല്‍കിയിട്ടുള്ളത്‌. കയ്യില്‍ വന്നു ചേര്‍ന്ന പണം പോലും ദുരുപയോഗപ്പെടുത്താന്‍ ദാസ്‌ ശ്രമിച്ചിട്ടില്ല.

വാര്‍ത്തയറിഞ്ഞ കളക്ടര്‍ എം.ജി.രാജമാണിക്യം, കൃഷ്ണദാസിനെ തന്റെ ചേംബറിലേക്ക്‌ വിളിച്ചുരുത്തി അരമണിക്കൂറോളം സംസാരിച്ചു. പിരിയാന്‍ നേരം പുതിയ ഒരു ഓട്ടോറിക്ഷയും കടം വീട്ടാനുള്ള മാര്‍ഗങ്ങളും ശരിയാക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശം തന്നെ കരയിച്ചതായി കൃഷ്ണദാസ്‌ പറഞ്ഞു.

സ്വന്തം കാര്യത്തിനുവേണ്ടി ആരുടെ മുന്നിലും കൈനീട്ടാത്ത, എന്നാല്‍ റോഡപകടങ്ങളിലും പ്രായമായവരെ ആശുപത്രിയിലെത്തിക്കുന്നതിലും ശുഷ്കാന്തി കാണിക്കുന്ന കൃഷ്ണദാസ്‌ തിങ്കളാഴ്ച രാവിലെ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വച്ച്‌ ജില്ലാ കളക്ടറുടെ കാല്‍തൊട്ടു വന്ദിക്കാന്‍ ശ്രമിച്ചു. അത്‌ തടഞ്ഞ ജില്ലാ കളക്ടര്‍, താന്‍ സ്പോണ്‍സര്‍ ചെയ്ത ബജാജ്‌ ഓട്ടോറിക്ഷായുടെ താക്കോലും രേഖകളും നല്‍കിയിട്ട്‌ ഇത്രമാത്രം പറഞ്ഞു- “ഈ ഓട്ടോ വില്‍ക്കരുത്‌-വില്‍ക്കില്ലെന്ന ബോണ്ട്‌ എഴുതിത്തരണം.” കൃഷ്ണദാസ്‌ ഓടിച്ച പുതിയ ഓട്ടോയില്‍ കയറി സിവില്‍ സ്റ്റേഷന്‌ വലംവച്ച ശേഷമാണ്‌ കളക്ടര്‍ ഓട്ടോറിക്ഷയില്‍ നിന്ന്‌ ഇറങ്ങിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.