Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പണം വച്ച്‌ ചീട്ടു കളിക്കേണ്ട ചന്തയില്‍ ചതുരംഗപ്പടയുമായി കച്ചവടക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 08:56 pm IST
inErnakulam

കാക്കനാട്‌: സാധാരണയായി നാലാള്‍ ചന്തയില്‍ ഒത്തുകൂടുമ്പോള്‍ ഒരു മൂലയിലേക്ക്‌ മാറിയിരുന്ന്‌ പണം വെച്ച്‌ മുച്ചീട്ടും റമ്മിയും ഗുലാനും കളിക്കുക പതിവാണ്‌. എന്നാല്‍ കാക്കനാട്ടെ പൊതുചന്തയിലെ കച്ചവടക്കാര്‍ ഒഴിവു സമയം പോകാന്‍ ആശ്രയിക്കുന്നത്‌ ചതുരംഗപ്പലകയേയാണ്‌. ഇവിടിരുന്ന്‌ കളിക്കാനും ചര്‍ച്ച നടത്താനും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്‌.

ചന്തയ്‌ക്കകത്ത്‌ ചിക്കന്‍ സെന്റര്‍ നടത്തുന്ന ആന്റണിയുടെ സ്റ്റാളിന്റെ മുന്‍വശത്ത്‌ മേശയും കസേരയുമിട്ടാണ്‌ ചെസ്‌ കളിക്കുന്നത്‌. അഞ്ചുവര്‍ഷമായി ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന്‌ കാക്കനാട്‌ സ്വദേശി സതീശ്‌ പറഞ്ഞു.

പണിക്കിടയില്‍ കിട്ടുന്ന ഇടവേളകളാണ്‌ ചെസ്‌ കളിക്കാന്‍ തെരഞ്ഞെടുക്കുന്നത്‌. ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്യുന്ന സന്തോഷാണ്‌ ഇവരുടെ ചാമ്പ്യന്‍.

കഴിഞ്ഞ ഓണത്തിന്‌ ഇവിടെ നടത്തിയ ചെസ്‌ മത്സരത്തിലെ ചാമ്പ്യനാണ്‌ സന്തോഷ്‌. കടക്കാരെല്ലാവരും കൂടിയാണ്‌ മത്സരം സംഘടിപ്പിച്ചത്‌. മത്സ്യം വില്‍ക്കുന്നതിനിടയിലും പച്ചക്കറി എടുത്തുകൊടുക്കുന്നതിനിടയിലും കച്ചവടക്കാരുടെ കണ്ണുകള്‍ കളം നിറഞ്ഞോടുന്ന കരുക്കളിലാണ്‌.

കഴിഞ്ഞ 20 വര്‍ഷമായി ചെസ്‌ കളിയില്‍ തല്‍പ്പരനായ ചുമട്ടുതൊഴിലാളി അത്താണി സ്വദേശി പ്രതാപനും ഇവിടുത്തെ നിത്യസന്ദര്‍ശകനും കളിക്കാരനുമാണ്‌.പ്രത്യേകിച്ചും തന്നെ ഗുരുനാഥന്‍മാരില്ലാത്ത ഇവരുടെ കളി, ചന്ത പിരിയുന്ന രാത്രി പത്തുമണിവരെ നീളും.

ഇന്‍ഫോപാര്‍ക്കിലും മറ്റ്‌ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന ചെറുപ്പക്കാരും ഇവിടെയെത്തി സമയം ചെലവിടുന്നു.

വിശ്രമസമയത്തെ വിനോദവേള ആസ്വദിക്കുന്ന ഈ ചന്തയിലെ കച്ചവടക്കാരുടെ ഉള്ളില്‍ ഇപ്പോള്‍ ഒരു കൂറ്റന്‍ തിരയിളകുകയാണ്‌- “ലോക ഫുട്ബോള്‍ മാമാങ്കം. ഇത്തവണ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനാണ്‌ ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്‌. എന്നാല്‍ അര്‍ജന്റീനയുടെയും സ്പെയിനിന്റെയും ജര്‍മനിയുടേയും സാധ്യതകള്‍ തള്ളിക്കളയാനുമാവില്ല ഇവര്‍ പറയുന്നു.

ചുറ്റുവട്ടത്തു നടക്കുന്ന കച്ചവടത്തിലും ബഹളത്തിലും സാധനങ്ങളുടെ വിലപേശലിലും തര്‍ക്കത്തിലും ശ്രദ്ധിക്കാതെ ബഹളമയമായ ചന്തയിലും ചുവരുകളില്ലാത്ത ചതുരംഗ കളരി!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.