Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 10:52 pm IST
inErnakulam

തൃപ്പൂണിത്തുറ: പ്രയോജനമില്ലാത്ത വിളക്കുകാല്‍ സംരക്ഷിക്കുന്നതിന്‌ റോഡിലെ തണല്‍മരം വെട്ടിമാറ്റാനുള്ള പഞ്ചായത്ത്‌ കമ്മറ്റി തീരുമാനത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഉദയംപേരൂര്‍ നാലുംകൂടിയ കവലയില്‍ പതിറ്റാണ്ടുകളായി തണലേകി നില്‍ക്കുന്ന വാകമരവും കലശവുമാണ്‌ വെട്ടിമാറ്റാന്‍ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചത്‌. മരങ്ങള്‍ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 19-ാ‍ം വാര്‍ഡ്‌ മെമ്പര്‍ എം.കെ. അനില്‍ കുമാര്‍ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനത്തില്‍ വിയോജനക്കുറിപ്പ്‌ നല്‍കുകയും ഇത്‌ അംഗീകരിക്കാതെ വന്നതില്‍ പ്രതിഷേധിച്ച്‌ കമ്മറ്റിയില്‍നിന്നും ഇറങ്ങിപ്പോരുകയും ചെയ്തു.

എംപി ഫണ്ട്‌ ഉപയോഗിച്ച്‌ ഹൈമാസ്റ്റ്‌ ലൈറ്റ്‌ മരത്തിനടിയില്‍ മനഃപൂര്‍വം സ്ഥാപിച്ചതാണെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. കവലയ്‌ക്ക്‌ തണലേകുന്ന ഈ വന്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള ചിലരുടെ ഗൂഢാലോചനയാണ്‌ വിളക്കുകാല്‍ മരത്തിനടിയില്‍തന്നെ സ്ഥാപിച്ചത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ഡ്‌ മെമ്പര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക്‌ ഭീമഹര്‍ജി നല്‍കിയിരുന്നതാണ്‌. കവലയിലുള്ള ബസ്ബേയില്‍ യാതൊരുവിധ തടസങ്ങളുമില്ലാതെ ഈ ലൈറ്റ്‌ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്‌. ബസ്ബേയില്‍ ലൈറ്റ്‌ മാറ്റി സ്ഥാപിക്കുന്നതാണ്‌ ഏറെ പ്രയോജനമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

ലോക പരിസ്ഥിതിദിനമായ വെള്ളിയാഴ്ച പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍ വൃക്ഷത്തൈ നട്ടും വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന്റെ അടുത്തദിവസം തന്നെയാണ്‌ ഒരു ഗ്രാമത്തിന്റെ തന്നെ ഐശ്വര്യമായ തണല്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ സംരക്ഷകര്‍തന്നെ തീരുമാനമെടുത്തത്‌. മരങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ പഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.