Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാമ്പഴമാ മാമ്പഴം, മല്‍ഗോവ മാമ്പഴം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:35 pm IST
in Kottayam

കോട്ടയം: കോട്ടയത്തിപ്പോള്‍ മാമ്പഴക്കാലമാണ്. ഈ മാമ്പഴക്കാലത്തിന്റെ രുചി നുണയാന്‍ നഗരവാസികള്‍ എത്തുന്നതോ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലും. ഇന്നലെ മുതല്‍ അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇവിടെയാരംഭിച്ച മാമ്പഴമേളയില്‍ വന്‍ തിരക്കാണ്‌നുഭവപ്പെടുന്നത്. കാര്‍ബൈഡോ, മറ്റു രാസവസ്തുക്കളോ ഉയോഗിക്കാതെ പഴുപ്പിച്ച മാമ്പഴങ്ങള്‍ ലഭിക്കുമെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മാമ്പഴങ്ങള്‍ക്കു പുറമെ ഏഴു രാജ്യങ്ങളില്‍നിന്നുള്ള വിദേശയിനങ്ങളും ഇവിടെയെത്തിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍നിന്നുള്ള ഒരിനമായ എലിഫന്റ്, ശ്രീലങ്കയില്‍നിന്ന് എത്തിച്ചിരിക്കുന്ന പുലിക്കുട്ട്, ഒമാനില്‍നിന്നെത്തിയ റസ്സി, എമന്റെ സ്വന്തമായ റെഡ്‌ലേഡി തുടങ്ങിയ മാമ്പഴങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാം. ഗുജറാത്തില്‍നിന്നുള്ള ബഗ്, മലപ്പുറത്ത് മാത്രം കാണുന്ന മുത്തുകറിഞ്ഞി, ചകരി മാങ്ങ, നാടന്‍ ഇനങ്ങളായ മൂവാണ്ടന്‍, കിളിച്ചുണ്ടന്‍ തുടങ്ങിയ മാമ്പഴങ്ങളും മേളയിലുണ്ട്.

ഏകദേശം 25 ഗ്രാം തൂക്കംവരുന്ന ചക്കരക്കുട്ടിയാണ് പേരുപോലെതന്നെ കൂട്ടത്തിലെ ഏറ്റവും ചെറിയ മാമ്പഴം. ഒന്നരക്കിലോയോളമുള്ള ഗുദാദത്ത് മാമ്പഴങ്ങള്‍ ഭീമനും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി എത്‌ലിന്‍ ഉപയോഗിച്ചാണ് മാമ്പഴങ്ങള്‍ പഴുപ്പിച്ചിരിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുമ്പോള്‍ മാമ്പഴത്തിന്റെ രുചിയോ ഗുണമോ കുറയുന്നില്ല. കൂടാതെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുകയുമില്ല. മല്ലികാ, ഹിമാപസന്ത്, മല്‍ഗോവാ തുടങ്ങിയ ന്യൂജനറേഷന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. വിദേശ ഇനങ്ങള്‍ക്കു ഭംഗി കൂടുതലുണ്ടെങ്കിലും രുചിയില്‍ നാടന്‍ ഇനങ്ങളാണ് മുന്നില്‍. തൃശൂരിലുള്ള റിലാക്‌സ് മാംഗോ എക്‌സ്‌പോര്‍ട്ടേഴ്‌സും സഹോദര സ്ഥാപനമായ പാലക്കാടുള്ള ചിറ്റൂര്‍ അഗ്രോപാര്‍ക്കും ചേര്‍ന്നാണ് മേള ഒരുക്കിയിരിക്കുന്നത്. 25 ടണ്‍ മാമ്പഴങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 20 ടണ്‍ മാമ്പഴങ്ങള്‍ വിറ്റുപോയതായി മേളയുടെ സംഘാടകരിലൊരാളായ ഫസല്‍ പറയുന്നു. വിദേശ മാമ്പഴങ്ങള്‍ പരിചയപ്പെടുത്തുകയാണ് മേളകൊണ്ട് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. മാമ്പഴമേള നാളെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.