Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പഴമയുടെയും പാരമ്പര്യത്തിന്റെയും സുഗന്ധവുമായി അരിമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 09:22 pm IST
inKottayam

കോട്ടയം: കുറുവ മുതല്‍ ഗന്ധകശാല വരെ പാരമ്പര്യത്തിന്റെയും പഴമയുടെയും സുഗന്ധം പേറുന്ന അരിമേള ശ്രദ്ധേയമായി. കോട്ടയം തിരുനക്കര മൈതാനത്ത് ഇന്നലെ ആരംഭിച്ച അരിമേള 25 ന് സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി 9വരെയാണ് മേള. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, റബ്‌കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍, കോട്ടയം അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എസ്. ഹരിശ്ചന്ദ്രന്‍, കൗണ്‍സിലര്‍ അനിഷ് തങ്കപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി സ്ത്രീകള്‍ കറ്റതല്ലി നെന്‍മണികള്‍ ഉതിര്‍ത്താണ് മേളയ്‌ക്ക് തുടക്കം കുറിച്ചത്.

ചെങ്കഴമ, ചെന്നെല്ല്, ചിറ്റേനി, ജ്യോതി, കുറുവ എന്നീ ഇനങ്ങള്‍ ഉണക്കലരിയും പുഴുക്കലരിയും ലഭിക്കും. ബിരിയാണി ഉണ്ടാക്കുന്നതിനുള്ള സുഗന്ധ പൂര്‍ണമായ ഗന്ധകശാല ഉണക്കലരിക്ക് 350 രൂപയാണ് കിലോയ്‌ക്ക് വില. 250 രൂപയ്‌ക്ക് ജീരകശാലയും ലഭിക്കും. ഇതിന് പുറമേ പുട്ടുപൊടിയും പത്തിരിപ്പൊടിയും ഇടിയപ്പം പൊടിയും ഉണ്ട്. 120 രൂപയാണ് ഒരു കിലോയുടെ വില. 100 രൂപയ്‌ക്ക് ഒരു കിലോ അവലും ലഭിക്കും. പ്രകൃയി കൃഷിയിലൂടെ വിളയിച്ചെടുത്ത അരിയുടെ പോഷകസമൃദ്ധമായ തവിടും വില്‍പ്പനയ്‌ക്കുണ്ട്. 100 രൂപയാണ് കിലോയ്‌ക്ക് വില. പ്രകൃതി കൃഷിയിലൂടെ വിളയിച്ച കരിമ്പില്‍ നിന്നുല്‍പ്പാദിപ്പിച്ച ശര്‍ക്കരയും കിലോ 150 രൂപ വിലയ്‌ക്ക് മേളയില്‍ ലഭ്യമാണ്.

കേരളത്തിലെ ഏഴ് ജില്ലകളില്‍ 259 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്‌തെടുത്ത പോഷക മേന്മയുള്ള പരമ്പരാഗത നെല്‍വിത്തിനങ്ങളില്‍ മമ്മൂട്ടിയുടെ പാടത്ത് വിളഞ്ഞ ചെങ്കഴമക്കാണ് പ്രീയമേറെ. പ്രകൃതികൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന നാടന്‍ പശുക്കളുടെ പ്രദര്‍ശനം ശനിയാഴ്ട രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെ നടക്കും. കൃഷ്ണാ, ഉബ്ലാച്ചേരി, ഹല്ലിക്കര്‍, ഗീര്‍, തഞ്ചാവൂര്‍ ഇനങ്ങളിലെ പശുക്കളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.