Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിര്‍മ്മാണ പ്രതിസന്ധികള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥ – കരാര്‍ ലോബിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2014, 09:40 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പദ്ധതി തയ്യാറാക്കിയ എരുമേലിയിലെ നാലോളം ചെക്കുഡാമുകള്‍ക്ക് അനുമതി ലഭിക്കാതെ പ്രതിസന്ധിയുണ്ടാക്കുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ കരാര്‍ ലോബിയുടെ ഇടപെടലുകളാണെന്ന് ശബരിമല അയപ്പസേവാ സമാജം എരുമേലി യൂണിറ്റ് പ്രസിഡന്റ് എസ്. മനോജ് ആരോപിച്ചു. കൊരട്ടിയില്‍ നിലവിലുള്ള ചെക്കുഡാം ഒഴികെ ബാക്കിയുള്ള മൂന്നു ചെക്കുഡാമുകളും സീസണില്‍ മാത്രം താത്കാലികമായി നിര്‍മ്മിക്കുന്നവയാണ്. പ്ലാസ്റ്റിക് ചാക്കില്‍ മണലും മണ്ണും നിറച്ച് തോടിനു കുറുകെ ചെക്കുഡാം നിര്‍മ്മിക്കുന്നതിന് ലക്ഷക്കണക്കിനു രൂപയ്‌ക്കാണ് ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കുന്നത്.

വലിയ തോട്, ഓരുങ്കല്‍കടവ്, കുളമാങ്കുഴി എന്നിവിടങ്ങളിലെ താത്കാലിക ചെക്കുഡാമുകള്‍ക്ക് പകരം സ്ഥിരമായി ചെക്കുഡാമുകള്‍ നിര്‍മ്മിച്ചാല്‍ താത്കാലിക ചെക്കുഡാമുകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ കഴിയില്ലെന്നും ഇതിലൂടെ അഴിമതി നടത്താന്‍ കഴിയില്ലെന്ന കണ്ടെത്തലുമാണ് പ്രതിസന്ധിക്ക് കാരണമെന്നും എസ്. മനോജ് പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകര്‍ കുളിക്കുന്നതിനായി പോകുന്ന സ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനായാണ് ഇറിഗേഷന്‍ വകുപ്പ് ചെക്കുഡാം നിര്‍മ്മാണ പദ്ധതികളാവിഷ്‌കരിച്ചത്.

കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചെലവഴിച്ച താത്കാലിക ചെക്കുഡാമുകള്‍ക്ക് പകരം സ്ഥിരമായ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ കരാറുകാര്‍ തന്നെ ചരട് വലിക്കുകയായിരുന്നു. ചെക്കുഡാം നിര്‍മ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിക്ക് അനുമതി നിഷേധിച്ചതോടെ ഈ സീസണിലും തീര്‍ത്ഥാടകര്‍ ദുരിതത്തിലായിരിക്കുകയാണ്. ചെക്കുഡാം നിര്‍മ്മാണ പ്രതിസന്ധിയെ സംബന്ധിച്ച് കഴിഞ്ഞദിവസം ജന്മഭൂമി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരിമല സീസണില്‍ പേട്ടതുള്ളിവരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വലിയതോട്ടില്‍ ഷവര്‍ ബാത്തുകളാണ് ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വലിയ തോട്ടിലടക്കം, മണിമലയാറ്റിലും ഓരുങ്കല്‍ കടവിലും മറ്റും നിര്‍മ്മിക്കുന്ന താത്കാലിക ചെക്കുഡാമുകള്‍ പോലും പ്രയോജനരഹിതമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ചെക്കുഡാം നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.