Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി:പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ ഒറ്റകക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2014, 09:36 pm IST
in Kottayam

പൊന്‍കുന്നം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ചിറക്കടവ് പഞ്ചായത്തില്‍ മികച്ച നേട്ടം. പഞ്ചായത്തിലെ 25 ബൂത്തുകളില്‍ ഒന്‍പത് ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തും ആറ് ബൂത്തുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയ ബിജെപി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയായിരുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് ലഭിച്ച വോട്ടില്‍ നിന്നുമാണ് ബിജെപി ഈ നേട്ടം കൊയ്തത്. ആകെ 5,658 വോട്ടാണ് പഞ്ചായത്തില്‍ ബിജെപി സ്വന്തമാക്കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 1,898 വോട്ടുകള്‍ മാത്രമാണ് നേടിയത്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നാല് മെമ്പര്‍മാരാണ് ബിജെപിയ്‌ക്കുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള വാര്‍ഡുകളിലാണ് ബിജെപി വോട്ടിങ്‌നില മെച്ചപ്പെടുത്തിയത്. ഇടതുവലതു കക്ഷികളുടെ പരമ്പരാഗത വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാനും ബിജെപിയ്‌ക്ക് സാധിച്ചിട്ടുണ്ട്.

മധ്യകേരളത്തില്‍ ആദ്യമായിട്ടാണ് പഞ്ചായത്ത് തലത്തില്‍ ബിജെപിയുടെ സ്വാധീനം ഇത്തരത്തില്‍ ശക്തിപ്രാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിറക്കടവ് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. നിലവിലെ എല്‍ഡിഎഫ് കോട്ടയായിരുന്ന വാര്‍ഡില്‍ 252 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ പൊന്‍കുന്നം ടൗണ്‍ ഉള്‍പ്പെടുന്നതാണ് ചിറക്കടവ് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ബിജെപിയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടികൊടുത്ത പഞ്ചായത്തും ചിറക്കടവാണ്. വാഴൂര്‍, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.

കുന്നുംഭാഗം, പൊന്‍കുന്നം, മന്ദിരം, കെവിഎംഎസ്, തെക്കേത്തുകവല, ചെറുവള്ളി, ചിറക്കടവ്, ഗ്രാമദീപം, കൈലേത്തുകവല, കുന്നുംഭാഗം എന്നിവിടങ്ങളില്‍ ബിജെപിയ്‌ക്ക് മുന്‍പിലെത്താന്‍ കഴിഞ്ഞു. മറ്റ് ബൂത്തുകളില്‍ ഇരുമുന്നണികളുടെയും ഒപ്പത്തിനൊപ്പമാണ് ബിജെപി. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് മുന്നണികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയെന്നതും ശ്രദ്ധേയമാണ്. ചിട്ടയോടെയും, അച്ചടക്കത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ബിജെപിയെ ചിറക്കടവ് പഞ്ചായത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സാധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.