Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലം മലിനമാക്കപ്പെട്ടു; പ്രദേശവാസികള്‍ ദുര്‍ഗന്ധത്താല്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 09:33 pm IST
in Kottayam

കോട്ടയം: ഇറഞ്ഞാല്‍ മുതലുള്ള മീനച്ചിലാറിന്റെ കൈവഴി പ്രദേശങ്ങളും ബണ്ടു റോഡും ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുന്നു. പ്രദേശത്തെ ജലാശയങ്ങള്‍ കറുത്ത നിറത്തിലുള്ള വെള്ളത്താല്‍ നിറഞ്ഞു. രണ്ട് ദിവസങ്ങളായുള്ള ദുര്‍ഗന്ധത്തില്‍ നാട്ടുകാര്‍ പൊറുതിമുട്ടി.

ഇറഞ്ഞാല്‍ പാലം മുതലുള്ള ജലാശയങ്ങളിലെ ജലത്തിലാണ് കറുത്ത നിറമണിഞ്ഞിരിക്കുന്നത്. ജലത്തില്‍ മാലിന്യം കലര്‍ന്നതോടെ ദുര്‍ഗന്ധവും വമിച്ചു തുടങ്ങി. വടവാതൂരിനു സമീപം കഴിഞ്ഞ വര്‍ഷം നെല്‍കൃഷിയിറക്കിയ പാടത്തു നിന്നാണ് കറുത്തനിറത്തിലുള്ള വെള്ളം ഒഴുകിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഴുകിയെത്തിയ വെള്ളം ഇറഞ്ഞാലിനു സമീപത്തെ ബണ്ടില്‍ കെട്ടികിടക്കുകയായിരുന്നു. ബണ്ട് കഴിഞ്ഞ ദിവസം തുറന്നു വിട്ടതോടെ മലിന ജലം സമീപത്തെ മറ്റു ജലാശയങ്ങളിലേക്ക് പരന്നു. ഇതോടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജലാശയങ്ങള്‍ എല്ലാം തന്നെ മലിനമായി. ദുര്‍ഗന്ധവും വമിച്ചു തുടങ്ങിയതാണ് നാട്ടുകാര്‍ക്ക് ദുരിതമായത്. പ്രദേശമാകെ ദുര്‍ഗന്ധം നിറഞ്ഞതോടെ ജനങ്ങള്‍ ഫയര്‍ഫോഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരം അറിയിച്ചു.

വിവിധ വകുപ്പുകള്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ പാടത്തു നിന്നാണ് മലിന ജലം പുറത്തേക്കൊഴുകിയത് എന്ന് കണ്ടെത്തി. നെല്ല് വിളഞ്ഞ പാടത്ത് വേനല്‍ മഴയെത്തിയതോടെ കൊയ്‌ത്ത് വൈകി. എട്ട് ഹെക്ടര്‍ സ്ഥലത്തെ 1.5 ഏക്കറില്‍ മാത്രമാണ് കൊയ്‌ത്ത് നടന്നത്. കൊയ്‌തെടുത്ത നെല്ലാകട്ടെ പാടത്തു തന്നെ കിടന്നു. ശക്തമായ മഴയില്‍ നെല്ലു വെള്ളത്തില്‍ മുങ്ങിയതും വിളഞ്ഞ നെല് കതിരുകള്‍ വെള്ളത്തില്‍ വീണു കിടന്നു ചീഞ്ഞതുമാണ് ദുര്‍ഗന്ധത്തിനു വഴിയൊരുക്കിയതെന്നാണ് നിഗമനം. എന്നാല്‍ വെള്ളത്തിനു മുകളില്‍ എണ്ണയുടെ പാട പരന്നു കിടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. വാഹനങ്ങളില്‍ നിന്നും ഓയില്‍ വെള്ളത്തില്‍ വീണതാകാമെന്നും പാടത്തെ നെല്ലുചിഞ്ഞതു ഇത്രത്തോളം മാലിന്യം രൂപപെടാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കുഴിപുരയിടം പാടശേഖരം, തമ്പ്രമാല്‍, ഐരാകടവ് പാടശേഖരം എന്നിവിടങ്ങളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്. മഴശക്തമായാലും വെള്ളം ഉയര്‍ന്നാലും മലിനജലം ഒഴുകി പോകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് കറുത്തനിറത്തിലുള്ള ജലം പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.

സംഭവം അറിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം സിസി ജേക്കബ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

Kerala

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.