Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 09:20 pm IST
in Kottayam

കുമരകം: കുമരകം മുതല്‍ ചെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ കോഴിക്കടകളിലെയും മത്സ്യമാര്‍ക്കറ്റിലെയും മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ആറ്റാമംഗലം പള്ളിമുതല്‍ ചെങ്ങളം വരെയുള്ള റോഡരികിലെ കാടുപിടിച്ചു കിടക്കുന്ന തരിശുനിലങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രികാലങ്ങളിലുള്ള ഈ മാലിന്യനിക്ഷേപം തടയാന്‍ ലക്ഷ്യമിട്ട് നാട്ടുകാര്‍ ഇറങ്ങി പുറപ്പെട്ടതോടെയാണ് മാലിന്യ നിക്ഷേപകര്‍ മറ്റിടം കണ്ടെത്തുകയും പിടിയിലാകുകയും ചെയ്തത്.

കഴിഞ്ഞദിവസം കോട്ടയം ജവഹര്‍ ബാലഭവന്റെ മുന്‍വശത്ത് കോഴിയിറച്ചി മാലിന്യം തള്ളുന്നതിനിടയിലാണ് പ്രതികള്‍ നഗരസഭയുടെ രാത്രകാല സ്‌ക്വാഡിന്റെ പിടിയിലായത്. കുമരകത്ത് നാട്ടുകാര്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പദ്ധതിയിടുന്നതറിഞ്ഞതോടെയാണ് കുട്ടുകളുടെ ലൈബ്രറിക്കു സമീപമുള്ള വോയ്‌സ് ഓഫ് നേച്ചറും ജവഹര്‍ ബാലഭവനു ചേര്‍ന്നു നിര്‍മ്മിച്ച പൂന്തോട്ടത്തില്‍ മാലിന്യം തള്ളാന്‍ തുടങ്ങിയത്. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നുള്ള കാത്തിരിപ്പിന്റെ ഫലമായാണ് നഗരസഭാ ആരോഗ്യ വകുപ്പ് സ്‌ക്വാഡിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.

വീടുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴിവളര്‍ത്തലും കോഴിക്കടയും നടത്തിയത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുമരകം മാര്‍ക്കറ്റില്‍ പഞ്ചായത്തധികൃതരുടെ ഒത്താശയോടെ അനധികൃതമായി കോഴിക്കട നടത്തുന്നവരാണ് ജവഹര്‍ ബാലഭവന്റെ മുന്നില്‍ മാലന്യങ്ങള്‍ നിക്ഷേപിച്ചതിന് പിടിയിലായത്. കുമരകം സ്വദേശി ഉണ്ണിയും വാനിന്റെ ഡ്രൈവറായ ബംഗാളി യുമാണ് പിടിയിലായത്. വാന്‍ നഗരസഭാ വളപ്പിലേക്കു മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.