Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കള്ളുഷാപ്പുകളില്‍ വിദേശമദ്യം വ്യാപകമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 08:49 pm IST
in Kottayam

വൈക്കം: വെച്ചൂര്‍ മേഖലയിലെ കള്ളുഷാപ്പുകളില്‍ വിദേശമദ്യം വ്യാപകമാകുന്നു. കൂടാരംപോലെ കെട്ടിമറച്ചിരിക്കുന്ന ഇരിപ്പടങ്ങളിലാണ് രഹസ്യമായി വിദേശമദ്യം കഴിക്കാന്‍ അനുവദിക്കുന്നത്. ബാറുകള്‍ മിക്കതും അടച്ചതുമൂലം ഇത്തരം സംവിധാനത്തിലേക്ക് നീങ്ങുകയാണ് മദ്യപാനികള്‍. ബിവേറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങികഴിക്കാന്‍ ഇടംമില്ലത്തവരാണ് ഈ മേഖലയിലെ ഷാപ്പുകളില്‍ എത്തുന്നത്. ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധം മാത്രമേ ജീവനക്കാര്‍ക്കുളളു. തണുത്ത വൈള്ളം ഉള്‍പ്പെടെ സംവിധാനം ജീവനക്കാര്‍ ഒരുക്കിക്കൊടുക്കും.

ഈ മേഖലയില്‍ ഒരുതരത്തിലുള്ള പരിശോധന പോലും എക്‌സൈസ് നടത്തുന്നില്ലന്ന ആരോപണവും ശക്തമാണ്. ചില ഷാപ്പൂകള്‍ നടത്തുന്നത് ബാര്‍മുതലാളിമാര്‍ തന്നെയാണ്. വിശ്വസ്തരായ കസ്റ്റമേഴ്‌സിന് ജീവനക്കാര്‍ തന്നെ മദ്യം സംഘടിപ്പിച്ചു നല്‍കും. വില അല്‍പ്പം കൂടുമെന്ന് മാത്രം. ഷാപ്പിനോട് ചേര്‍ന്നുള്ള റസ്‌റ്റോറന്റിലും മദ്യകഴിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സ് ഇല്ലാത്ത വെച്ചൂര്‍ കുമരകം റൂട്ടിലെ റിസോള്‍ട്ടിലും ഹൗസ്‌ബോട്ടുകളിലും മദ്യം നല്‍കുന്നുണ്ടെങ്കിലും ഇവിടെയും അധികൃതര്‍ പരിശോധിക്കാന്‍ തയ്യറാകുന്നില്ല.

എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ മദ്യം വിറ്റു കൊണ്ടിരുന്ന ഷാപ്പില്‍ റെയിഡ് നടത്താന്‍ എത്തിയ എക്‌സൈയിസ് ഇന്റലിജന്‍സ് ഓഫിസര്‍മാരെ ആക്രമിച്ച കേസിലെ പ്രതിയായ അബ്കാരി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഷാപ്പുകളുടെയും റിസോള്‍ട്ടുകളിലെയും രഹസ്യബാര്‍ സംവിധാനത്തിന് നേതൃത്വം നല്‍കുന്നത്.

മാസപ്പടികൂടാതെ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവര്‍ക്ക് റിസോട്ടുകളില്‍ താമസം സൗജന്യ മായതിനാല്‍ സമാന്തര ബാറുകള്‍ക്ക് അധികൃതരുടെ ഒത്താശ ഉണ്ടന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.