Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിട്ടി ഫണ്ട് അടച്ചില്ല; മരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 09:46 pm IST
inKottayam

എരുമേലി: കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പുകള്‍ കുഴിച്ചിടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിട്ടി ഫണ്ട് അടച്ചില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫണ്ട് അടക്കാത്തതിനെ തുടര്‍ന്ന് മരാമത്ത് വകുപ്പ്-വാട്ടര്‍ അതോറട്ടിക്ക് നോട്ടീസ് നല്‍കി.

എരുമേലി കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തിലുടനീളം റോഡുകള്‍ വെട്ടിപ്പൊളിച്ചത് ടാറിംഗ് നടത്താന്‍ മൂന്നുകോടി രൂപയാണ് എസ്റ്റിമേറ്റ് എടുത്ത് നല്‍കിയത്. ഇതിനിടെ ടാറിംഗ് പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാനുള്ള നീക്കത്തെ നാട്ടുകാരും മരാമത്ത് വകുപ്പും തടഞ്ഞിരുന്നു. പൈപ്പുകള്‍ കുഴിച്ചിടുന്നത് തര്‍ക്കത്തിലെത്തിയതോടെ എംഎല്‍യുടെ നേതൃത്വത്തില്‍ വകുപ്പ് ഏപ്രില്‍ 15ന് മുമ്പ് പൈപ്പുകള്‍ കുഴിച്ചിടുന്ന പണികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. മാര്‍ച്ച് 15ന് മുമ്പ് റോഡ് ടാറിംഗ് നടത്താനും മരാമത്ത് വകുപ്പും തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നുകോടി രൂപ അടക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വെറും 3 ലക്ഷം രൂപ മാത്രമാണ് വാട്ടര്‍ അതോറട്ടി അടച്ചതെന്നും മരാമത്ത് വിഭാഗം പറഞ്ഞു. പഞ്ചായത്തിലുടനീളം റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പ് കുഴിച്ചിട്ടതിനുശേഷം കുഴികള്‍ മൂടാന്‍ പോലും വാട്ടര്‍ അതോറട്ടി തയ്യാറായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

മഴക്കാലം ശക്തമായതോടെ കുഴിയെടുക്കല്‍ അനിശ്ചിതത്വത്തിലായതും എടുത്തകുഴികള്‍ മൂടാതെവന്നതും യാത്രക്കാര്‍ക്കു ദുരിതമായി. വേനല്‍കാലത്തുതന്നെ പണികള്‍ പൂര്‍ത്തിയാക്കി പണമടച്ചാല്‍ റോഡ് ടാറിംഗ് ജോലി ചെയ്യാന്‍ സമയം ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ വാട്ടര്‍ അതോറട്ടി ഇക്കാര്യത്തില്‍ അനാസ്ഥയാണ് കാട്ടുന്നതെന്നും പിഡബ്‌ള്യുഡി അസി. എക്‌സിക്യൂട്ടീവ് ജോയി തോമസ് ജന്മഭൂമിയോട് പറഞ്ഞു.

വാട്ടര്‍ അതോറട്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് പണം അടച്ചാല്‍തന്നെ ടാറിംഗിനായി മഴ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ റോഡുകളുടെ പല ഭാഗവും തകരാനും കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു. പൈപ്പുകള്‍ കുഴിച്ചിടുന്നതിന് രണ്ടാഴ്ചക്കുള്ളില്‍ പണമടക്കാമെന്ന് വാട്ടര്‍ അതോറട്ടി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തുക അടച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. എരുമേലി ടൗണിലേതടക്കംവരുന്ന റോഡുകളിലെ പൈപ്പ് കുഴിച്ചിടുന്നതും വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കടുത്ത ദുരിതമായിരിക്കുകയാണ്. വാഹനങ്ങള്‍ പൈപ്പിന്റെ കുഴിയില്‍ വീണ് താഴുന്നതും പതിവായിരിക്കുകയാണ്.

കഴിഞ്ഞദിവസം കരിങ്കല്ലുംമൂഴിയില്‍ പൈപ്പിന്റെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. മഴക്കാലം തീരുന്നതുവരെയെങ്കിലും പൈപ്പിന്റെ കുഴികള്‍ താത്ക്കാലികമായി സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.