Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗിലെ പ്രദര്‍ശിനി ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:56 pm IST
in Kottayam

കോട്ടയം: പഴയകാലത്ത് ചോറ് അളക്കുന്ന പാത്രമായ പടകോരി, ചോറുകോരി, ചുണ്ണാമ്പു കുറ്റി തുടങ്ങി ഇന്നത്തെ തലമുറയ്‌ക്കു അപരിചിതമായ പല വസ്തുക്കളും കോട്ടയം കുറിച്ചി മന്ദിരം അദ്വൈതാശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തുന്ന ഏതൊരാള്‍ക്കും കാണാം. ഇങ്ങനെ പുതുതലമുറക്കു അറിയാത്ത പല വസ്തുക്കളും പരിചയപ്പെടുത്തുകയാണ് ഇവിടെ തുടരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം, കോട്ടയം വിഭാഗുകളുടെ പ്രഥമ വര്‍ഷ സംഘ ശിക്ഷാവര്‍ഗിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി. പഴയ നിത്യോപയോഗ വസ്തുക്കളായിരുന്ന പാല്‍ വാങ്ങാന്‍ ഉപയോഗിച്ചിരുന്ന ലോട്ടാ, പൂജകള്‍ക്കെടുത്തിരുന്ന പാത്രമായ കൈവട്ട, അഷ്ടമംഗല്യ വിളക്ക്, ചന്ദനപാത്രം തുടങ്ങിയ പഴയ തറവാടുകളില്‍പോലും ഇന്നു ഉണ്ടാവാനിടയില്ലാത്ത പലതും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുക്കുന്ന പഴയ പാത്രങ്ങളുടെ ശേഖരത്തിലുണ്ട്.

പഴയ നാണയങ്ങളുടെ ശേഖരവും പ്രദര്‍ശനത്തിനു മാറ്റു കൂട്ടൂന്നു. തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന ഒരു രൂപ, കാല്‍ രൂപ തൊട്ട് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഹോംകോംഗ്, പോര്‍ച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളുടെ നാണയങ്ങളും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കു പുതുമ നല്‍കും. വളരെ അപൂര്‍വമായ സ്റ്റാമ്പ് ശേഖരങ്ങളാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ വിവിധ കാലത്തിറങ്ങിയ സ്റ്റാമ്പുകള്‍ക്കൊപ്പം യുഎസ്എ, കെനിയ, ദക്ഷിണാഫ്രിക്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റാമ്പുകളും ശേഖരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്. ശങ്കരാചാര്യര്‍, ശ്രീബുദ്ധന്‍, ശിബി ചക്രവര്‍ത്തി, ചാണക്യന്‍ തുടങ്ങി പ്രാചീന ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രമുഖരായവരുടെ ചിത്രങ്ങളുടെ നീണ്ട നിരതന്നെ കാണാം. ഇിതില്‍ നാം കേട്ടുമറന്ന പല കഥകളെ സൂചിപ്പിക്കുന്ന ചിത്രങ്ങളുമൂണ്ട്. പ്രാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മാംസ ഛേദിച്ചു നല്‍കുന്ന ശിബി ചക്രവര്‍ത്തിയുടെ ചിത്രം ഇതിനുദാഹരണമാണ്. ആര്‍എസ്എസ് വിവിധ കാലങ്ങളില്‍ നടത്തിയ നിലക്കല്‍ പ്രക്ഷോഭം, മാറാട് കലാപം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും ഇവിടെ കാണാം. 400 ല്‍ അധികം ശിക്ഷാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വര്‍ഗ് 21ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.