Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിഷ്ണുവിനും ലിഡയ്‌ക്കുമായി മാടപ്പള്ളിക്കാര്‍ സ്വരൂപിച്ചത് 21 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:32 pm IST
inKottayam

ചങ്ങനാശ്ശേരി: മാടപ്പള്ളി ഗ്രാമത്തിലെ വൃക്കരോഗികളായ വിഷ്ണുവിനും, ലിഡയ്‌ക്കും വേണ്ടി മാടപ്പള്ളിഗ്രാമവാസികളുടെ സ്‌നേഹം കൈകോര്‍ത്തു. ഇവരുടെ ശസ്ത്രക്രീയയ്‌ക്കായി ഗ്രാമജനത ഒരേമനസ്സോടെ 21 ലക്ഷത്തിലധികം രൂപയാണ് സ്വരൂപിച്ചത്. വൃക്കരോഗത്താല്‍ തളര്‍ന്ന് വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ്‌ക്ക് പണമില്ലാതെ വിഷമിച്ചു കഴിയുുന്ന വിഷ്ണുവിനും ലിഡയ്‌ക്കും വേണ്ടിയാണ് ഗ്രാമം കൈകോര്‍ത്തിറങ്ങിയത്. മാടപ്പള്ളി കളത്തില്‍ വീട്ടില്‍ മോഹനന്റെയും രാധയുടെയും മകനായ വിഷ്ണു കമ്പ്യൂട്ടര്‍ ജോലിചെയ്യവെ ഒരുവര്‍ഷം മുന്‍പാണ് വൃക്കരോഗം തുടങ്ങിയത്. അവിവാഹിതനായ വിഷ്ണുവിന് വൃക്ക പകുത്തുനല്‍കുന്നത് അമ്മ രാധയാണ്.

മാടപ്പള്ളി സാല്‍വേഷന്‍ ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ പാസ്റ്റര്‍ ജോബിന്റെ ഭാര്യ 24 വയസ്സുള്ള ലിഡയ്‌ക്ക് 3 വര്‍ഷം മുന്‍പാണ് വൃക്കരോഗം കലശലായത്. വൃക്ക മാറ്റിവയ്‌ക്കാതെ രോഗവിമുക്തി സാധ്യമല്ലെന്ന് ഡോക്ടമാര്‍ അറിയിച്ചതിനേ തുടര്‍ന്ന് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കാത്തുകഴിയുകയായിരുന്നു ലിഡ. ലിഡയ്‌ക്ക് അച്ഛന്‍ ജോസഫ് ഡാനിയേല്‍ വൃക്ക പകുത്തു നല്‍കും. മാടപ്പള്ളി ഗ്രാമവാസികളായ ഈ വൃക്ക രോഗികള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കുന്നതിന് വേണ്ടിയാണ് ഗ്രാമജനതയൊന്നാകെ നാട്ടിലിറങ്ങി ധനസമാഹരണം നടത്തിയത്. സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിന് മാടപ്പള്ളി ഗ്രാമത്തില്‍ ജീവന്‍ രക്ഷാസമിതി രൂപവത്ക്കരിച്ച് ചങ്ങനാശ്ശേരി മീഡിയാവില്ലേജിന്റെ പ്രത്യാശാ ടീം അംഗങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്‌മയ്‌ക്ക് തുടക്കമിടുകയായിരുന്നു.

ഞായറാഴ്ച ജനകീയകൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സമാഹരിച്ച പണം തെങ്ങണയിലുള്ള മാടപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ലിഡയുടെയും വിഷ്ണുവിന്റെയും ബന്ധുക്കള്‍ക്ക് കൈമാറി. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേന്ദ്രനാഥ പണിക്കര്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജനറല്‍ കണ്‍വീനര്‍ ജയിംസ് പഴയചിറ, മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി.എം. മോഹന്‍പിള്ള, ജാനമ്മപ്രസാദ്, ജോര്‍ജ്ജുകുട്ടി കൊഴുപ്പക്കളം, പി.കെ. മണിയമ്മ, പി.കെ. ശശി, പി.എം. ഷെഫീക്, നിഷ, ബിജു, റെജീന സജി, റ്റോനി പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.