Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ക്ഷേത്രത്തിലെ മോഷണം: അന്വേഷണം തീരുംമുമ്പ് പ്രതികളായ ജീവനക്കാരില്‍ മൂന്നുപേരെ തിരിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:31 pm IST
in Kottayam

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്ത ആറുജീവനക്കാരില്‍ മൂന്നുപേരെ അന്വേഷണം തീരുംമുമ്പ് തിരിച്ചെടുത്ത ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം. വാച്ചര്‍ സന്തോഷ്‌കുമാര്‍, പാത്രംതേപ്പ് ജോലിക്കാരന്‍ രതീഷ്, സംബന്ധി ഗോപകുമാര്‍ എന്നിവരെയാണ് വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും തീരുംമുമ്പ് ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.

കാണിക്കമോഷണസംഭവം അന്വേഷിക്കാനെത്തിയ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാലിനെ ഹിന്ദു ഐക്യവേദി നേതാക്കള്‍ സന്ദര്‍ശിക്കുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് മോഷണവുമായി ബന്ധമുള്ള മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കമ്മീഷണര്‍ തെരഞ്ഞെടുപ്പ് ജോലിക്കായി ആന്ധ്രാപ്രദേശിലാണ് ഇപ്പോള്‍. ഈ അവസരം മുതലെടുത്താണ് കമ്മീഷണറുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ഉന്നത സ്വാധീനത്തില്‍ മൂന്നു ജീവനക്കാരെയും തിരിച്ചെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി 12മണിക്കാണ് കാണിക്കവഞ്ചിയില്‍ നിന്ന് ഗാര്‍ഡുമാരായ എന്‍. സുരേഷ്, ടി.എസ്. നിഷാന്ത് എന്നിവര്‍ പണം മോഷ്ടിച്ചത്. ദേവസ്വം വിജിലന്‍സ് എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു.

ഇവര്‍ക്കു കൂട്ടുനിന്ന സബ് ഗ്രൂപ്പ് ഓഫീസര്‍ വിജയന്‍പിള്ള ഉള്‍പ്പെടെ ആറു പേരെ പിന്നീട് ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. വിജിലന്‍സ് എസ്പിയുടെ പരാതിയിന്മേല്‍ ലോക്കല്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഗാര്‍ഡുമാരായ എന്‍. സുരേഷും ടി.എസ്. നിശാന്തും ഒളിവില്‍ പോയി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരുവരും വൈക്കം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യം നല്‍കി വിട്ടയച്ചു.

ഉന്നതസ്വാധീനമുള്ള പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍തന്നെ ശ്രമിച്ചിരുന്നു. മോഷണക്കുറ്റത്തിന് പോലീസ് കേസെടുത്തെങ്കിലും അന്വേഷണ റിപ്പോര്‍ട്ടിലെ അപാകതകള്‍ മൂലമാണ് പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. മോഷണത്തിന് കൂട്ടുനിന്ന സസ്‌പെന്‍ഷനിലായ സബ്ഗ്രൂപ്പ് ഓഫീസര്‍ വിജയന്‍പിള്ളയ്‌ക്ക് തിരുവാഭരണത്തിന്റെ സൂക്ഷിപ്പുചുമതല ഉണ്ടായിരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് തിരുവാഭരണത്തിന്റെ കണക്ക് എടുക്കുകയാണ് ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

പുതിയ വാര്‍ത്തകള്‍

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.