Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ പ്രതിസന്ധി: അമേരിക്കയുടെ സഹായവാഗ്ദാനം, യൂറോപ്യന്‍ യൂണിയനും അമേരിക്കയും ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 07:33 pm IST
in World

ലണ്ടന്‍: സാമ്പത്തികമായും രാഷ്‌ട്രീയമായും അസ്ഥിരത തുടരുന്ന ഉക്രൈന്റെ പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍ യൂണിയനും അമേരിക്കയും ചര്‍ച്ച നടത്തി. ഇതിനിടയില്‍ അമേരിക്ക ഉക്രൈന്‌ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഉക്രൈന്റെ സാമ്പത്തികസ്ഥിതി ആശങ്കാജനകമാണെന്നും അതിനാല്‍ ലോകരാജ്യങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സെക്രട്ടറി വില്യം ഹെഗ്യു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. മുന്‍ സോവിയറ്റ്‌ രാജ്യമായ ഉക്രൈന്റെ തകര്‍ന്ന സാമ്പത്തിക രംഗം തിരിച്ചു പിടിക്കാന്‍ സഹായിക്കാമെന്നാണ്‌ അമേരിക്കയുടെ വാഗ്ദാനം.

യൂറോപിന്റെ സമീപത്തായി കിടക്കുന്ന രാജ്യമാണ്‌ ഉക്രൈന്‍. തകര്‍ന്ന സാമ്പത്തികനില തിരിച്ചുപിടിക്കാന്‍ ഐഎംഎഫ്‌ സഹായിക്കണമെന്നും യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഉക്രൈന്‍ ധനമന്ത്രാലയം കഴിഞ്ഞ ദിവസം 3500 കോടി ഡോളറിന്റെ സഹായം ലോകരാജ്യങ്ങളോട്്‌ ആവശ്യപ്പെട്ടിരുന്നു. ഐഎംഎഫ്ന്റെ സഹായം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ അമേരിക്ക അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തില്‍ താത്കാലികമായി രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ഭാവിയിലെ കലാപങ്ങള്‍ തടയുന്നതിനും വേണ്ടി ജര്‍മനി, പോളണ്ട്‌, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തുവരുന്നതായി വില്യം ഹെഗ്യു അറിയിച്ചു.

ഉക്രൈന്‌ പ്രഖ്യാപിച്ചിരുന്ന 1500 കോടി ഡോളറിന്റെ സാമ്പത്തികരക്ഷാ പാക്കേജ്‌ റഷ്യന്‍ പ്രസിഡന്റ്‌ പുടിന്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ അമേരിക്ക സഹായ വാഗ്ദാനവുമായി മുന്നോട്ട്‌ വന്നത്‌ എന്നുള്ളത്‌ ശ്രദ്ധേയമാണ്‌. നിലവില്‍ ഉക്രൈന്‌ 1300 കോടി ഡോളറിന്റെ വിദേശകടമുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.