Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍ വ്യോമാക്രമണം ശക്തമാക്കി; 30 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 07:28 pm IST
in World

പെഷവാര്‍: തട്ടിക്കൊണ്ടുപോയ തങ്ങളുടെ ഏഴു സൈനികരെ തിരിച്ചുപിടിക്കുന്നതിന്‌ വേണ്ടി പാകിസ്ഥാന്‍ നടത്തിയ വ്യാമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലുള്ളതുമായ വസീറിസ്ഥാന്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം‌.

കൊല്ലപ്പെട്ടവരില്‍ സാധാരണക്കാര്‍ ഉണ്ടോയെന്ന്‌ വക്തമല്ല. തെക്കന്‍ വസീറിസ്ഥാനിലെ ഷവാല്‍ താഴ്‌വരയിലും വടക്കന്‍ വസീറിസ്ഥാനിലെ ദട്ടാക്കെല്‍ പ്രദേശത്തുമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ്‌ ആക്രമണം നടന്നത്‌. വ്യോമാക്രമണം രൂക്ഷമായതോടെ ഇവിടെയുള്ള ഗ്രാമവാസികള്‍ വീടുകള്‍ വിട്ട്‌ പെഷാവാറിലേയ്‌ക്ക്‌ പലായനം ചെയ്യുകയാണ്‌.

നേരത്തെ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ 19 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഏഴ്‌ സൈനികരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സൈനികരെ വിട്ടയച്ചില്ലെങ്കില്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന്‌ സര്‍ക്കാര്‍ താലിബാന്‌ മുന്നറിയിപ്പ്‌ നല്‍കി. നേരത്തെ താലിബാനുമായി പാക്‌ സര്‍ക്കാര്‍ സമാധനശ്രമങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന്‌ ചൂണ്ടിക്കാട്ടി താലിബാന്‍ തങ്ങളുടെ തടവില്‍ പാര്‍പ്പിച്ചിരുന്ന 23 പാക്‌ അതിര്‍ത്തി സുരക്ഷാ സൈനികരുടെ തലയറുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.