Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗുജറാത്തും മുസ്ലിം പോലീസുകാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:17 pm IST
in Vicharam

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം പോലീസുകാരുള്ള സംസ്ഥാനമേതാണ്‌? സംശയിക്കേണ്ട. ഗുജറാത്ത്‌ തന്നെ. 2012 ഒക്ടോബര്‍ 16ലെ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ഗുജറാത്തില്‍ 5021 മുസ്ലിം പോലീസുകാരുണ്ട്‌. ഗുജറാത്തിലെ ആകെയുള്ള 47424 പോലീസുകാരുടെ 10.6% ആണിത്‌. ഗുജറാത്തില്‍ ആകെ 501 പോലീസ്‌ സ്റ്റേഷനുകളാണുള്ളത്‌. അതായത്‌ ഓരോ പോലീസ്‌ സ്റ്റേഷനിലും ശരാശരി പത്ത്‌ മുസ്ലിം പോലീസുകാരുണ്ട്‌. ഗുജറാത്തിലെ മുസ്ലിം ജനസംഖ്യാനുപാതം 9.1% ആണ്‌. എന്നുവച്ചാല്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കുടുതലാണ്‌ പോലീസിലെ മുസ്ലിം പ്രധാന്യം. ഒരു പതിറ്റാണ്ട്‌ നരേന്ദ്രമോദി ഭരിച്ചതിനുശേഷമുള്ള കണക്കുകളാണിത്‌.

ഇനി കേരളത്തിന്റെ കാര്യമെടുക്കാം. വളരെകാലം മുസ്ലിം ലീഗ്‌ വിവിധ മുന്നണികളിലായി അധികാരത്തിലിരുന്ന സംസ്ഥാനമാണല്ലോ കേരളം. അഭ്യന്തര വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്‌.

കേരള ജനസംഖ്യയുടെ 24.7% മുസ്ലിംങ്ങളാണ്‌. അതായത്‌ ഏകദേശം നാലിലൊന്ന്‌. എന്നാല്‍ കേരളത്തിലെ മുസ്ലിം പോലീസുകാരുടെ എണ്ണം 2210 ആണ്‌. കേരളത്തിലെ 451 പോലീസ്‌ സ്റ്റേഷനുകളിലായി 2210 പോലീസുകാരാണുള്ളതെങ്കില്‍ ശരാശരി ഒരു സ്റ്റേഷനില്‍ അഞ്ചുമുസ്ലിം പോലീസുകാരാണുള്ളത്‌. ഗുജറാത്തിലുള്ളതിന്റെ പകുതി മാത്രം.

ഇനി പശ്ചിമ ബംഗാളിന്റെ കാര്യമെടുക്കാം. 33 വര്‍ഷം മാര്‍ക്സിസ്റ്റുകാര്‍ ഭരിച്ചിരുന്ന സംസ്ഥാനമാണ്‌. ജനസംഖ്യയുടെ 25.2% മുസ്ലിങ്ങളാണ്‌. എന്നാല്‍ അവിടെ ആകെയുള്ള മുസ്ലിം പോലീസുകാരുടെ എണ്ണം 2048 ആണ്‌. സേനയിലുള്ള പ്രാതിനിധ്യം 8.4%

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം അനുപാതമുള്ളത്‌ ആസ്സാമിലാണ്‌. അവിടെ ജനസംഖ്യയുടെ 30.9% മുസ്ലിങ്ങളാണ്‌. അവിടെയും 2210 മുസ്ലിം പോലീസുകാരാണുള്ളത്‌. മൊത്തം സേനയുടെ 21.5%.

തമിഴ്‌ നാടിന്റെ കാര്യമെടുക്കാം അവിടെ 1206 മുസ്ലീം പോലീസുകാര്‍ മാത്രമാണുള്ളത്‌. കോണ്‍ഗ്രസ്സ്‌ ഭരിച്ചിരുന്ന രാജസ്ഥാന്റെ കാര്യമെടുത്താല്‍ അവിടെ 930 മുസ്ലിം പോലീസുകാരാണുള്ളത്‌. ജനസംഖ്യയുടെ 8.5 ശതമാനം മുസ്ലിങ്ങളാണെങ്കിലും സേനയിലെ പ്രാതിനിധ്യം 3.9 ശതമാനം മാത്രമാണ്‌.
മേല്‍കൊടുത്തിരിക്കുന്ന കണക്കുകളില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. ഇന്ത്യയില്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായി പോലീസ്‌ സേനയില്‍ മുസ്ലിം പ്രാതിനിധ്യമുള്ള ഒരേയൊരു സംസ്ഥാനം നരേന്ദ്രമോദി ഭരിക്കുന്ന ഗുജറാത്താണ്‌. മോദി മുസ്ലിം വിരുദ്ധനാണെന്നു വിളിച്ചുകൂവുന്ന കപട മതേതരന്മാര്‍ ഈ കണക്കുകള്‍ കാണാനായി കണ്ണുതുറക്കുമോ. പക്ഷേ ഉറങ്ങുന്നവനേയല്ലേ വിളിച്ചുണര്‍ത്താനാവു. ഉറക്കം നടിച്ചു കിടക്കുന്നവരെ വിളിച്ചാലും ഉണരില്ലല്ലോ.

നെടുമ്പാശ്ശേരി രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.