Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൊഴിലുറപ്പ്‌ പദ്ധതിയില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തില്‍ വീണ്ടും ഉന്നയിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 12:17 am IST
inErnakulam

കൊച്ചി: തൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരമേഖലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന്‌ സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്ന്‌ ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ്‌. കൂത്താട്ടുകുളത്ത്‌ സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുപദ്ധതിയെ ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടുത്തണമെന്നാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇപ്പോള്‍ അതത്‌ സംസ്ഥാനങ്ങളുടെ സാഹചര്യത്തിനനുസരിച്ച്‌ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം അനുവദിക്കുമെന്നറിയുന്ന സാഹചര്യത്തിലാണ്‌ നിര്‍ദേശം വീണ്ടും ഉന്നയിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. തീരുമാനമായാല്‍ ഇതേറ്റവും ഗുണം ചെയ്യുക ക്ഷീരകര്‍ഷകര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ പാല്‍, പച്ചക്കറി, മുട്ട എന്നിവയ്‌ക്കെങ്കിലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തമാകണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. ഇതിനായി കാര്‍ഷികമേഖലയിലെ വികസനനയത്തില്‍ ഒരു പുതിയ സമീപനം ആവശ്യമാണ്‌. ഓരോ സമയത്തും പാലിന്റെയും കാലിത്തീറ്റയുടെയും വില കൂട്ടി മുന്നോട്ടുപോകാനാകില്ല.

കേരളത്തിന്റെ ആവശ്യത്തിനുള്ള കാലിത്തീറ്റയില്‍ 40 ശതമാനം മാത്രമാണ്‌ മില്‍മയും കേരള ഫീഡ്സും ചേര്‍ന്ന്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. 60 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത്‌ സ്വകാര്യസംരംഭകരാണ്‌. ഇവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലേ ഈ രംഗത്ത്‌ വില നിയന്ത്രിക്കാന്‍ സാധിക്കൂ. ആ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഷ മാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ., മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ബാലന്‍മാസ്റ്റര്‍, മുന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, ജില്ല പഞ്ചായത്തംഗം ആശ സനില്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്‌ ബോര്‍ഡംഗം എം.മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസനവകുപ്പ്‌ ഡയറക്ടര്‍ കെ.ടി.സരോജിനി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.സ്കറിയ സ്വാഗതവും ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ വി.ഉണ്ണി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.